Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എവിഎം കനാലിന്റെ ശോചനീയാവസ്ഥ കാണാന്‍ കുമ്മനം എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 10:48 pm IST
in Thiruvananthapuram

 

പൂവാര്‍: ചരിത്ര പ്രസിദ്ധമായ എവിഎം (അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം) കനാലിന്റെ ശോചനീയാവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പൂവാറില്‍ എത്തി. കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി.കനാലിന്റെ സ്ഥിതി തികച്ചും ദയനീയവും അഴുക്കിന്റെ കൂമ്പാരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കനാലിന് എതിരെ പഞ്ചായത്തിന്റെ അനാസ്ഥയും അവഗണനയും തുടരുമെങ്കില്‍ ബിജെപി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്,ബിജെപിസംസ്ഥാന വക്താവ് ജെ.ആര്‍ .പദ്മകുമാര്‍, നിയോജക മണ്ഡലം സെക്രട്ടറി വിഷ്ണു, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ വിനീത്, പഞ്ചായത്ത് പ്രസിഡന്റ് അജിത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

1860-ല്‍ ജല ഗതാഗതവും വാണിജ്യ ആവശ്യത്തിനും വേണ്ടി കന്യാകുമാരി മുതല്‍ കൊല്ലം വരെ നിര്‍മിച്ച കനാല്‍ ആണിത്. തീരഗ്രാമങ്ങളിലുള്ള ജനങ്ങള്‍ ഈ കനാലിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ജനങ്ങള്‍ക്ക് ദുരിതവും പകര്‍ച്ച വ്യാധിയും സമ്മാനിക്കുന്ന ഒരു ചവറുനിക്ഷേപ കേന്ദ്രമായി കനാല്‍ മാറി.ചരിത്ര പ്രാധാന്യമുള്ള ഒരു അധ്യായമാണ് നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം അഴുക്കുചാലുകളും ഇന്നു ഈ കനാലുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കനാലിലെ കയ്യേറ്റം മാറി മാറി വരുന്ന പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിച്ച റിസോര്‍ട്ട് കാര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : എസ് ഐ ടി അന്വേഷണം ആരംഭിച്ചു, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യും

Local News

കാഞ്ഞിരപ്പളളി കപ്പാട് സര്‍ക്കാര്‍ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി

Kerala

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

India

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

Kerala

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.