Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നി ഉപജില്ല അക്കാദമിക് കൗണ്‍സില്‍ അനധികൃത പണപ്പിരിവ് നടത്തുന്നു:എന്‍ ടി യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 08:23 pm IST
inPathanamthitta

പത്തനംതിട്ട:റാന്നി വിദ്യാഭ്യാസ ഉപജില്ലയില്‍ അക്കാദമിക് കൗണ്‍സില്‍ അദ്ധ്യാപകരില്‍ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അദ്ധ്യയന വര്‍ഷം രണ്ടു തവണയായി ഒരദ്ധ്യാപകനില്‍ നിന്നും 500 അധികം രൂപയാണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ശേഖരിച്ച് ധൂര്‍ത്തടിക്കുന്നു. ഇതിന് യാതൊരു വിധ കണക്കുകളും ലഭ്യമല്ല. അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആരാണെന്ന് അദ്ധ്യാപകര്‍ക്ക് അറിയാനും കഴിയുന്നില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വെബ്‌സൈറ്റില്‍ കുടിയാണ് പണപ്പിരിവിന്റെ നിര്‍ദേശങ്ങള്‍ പ്രധാന അദ്ധ്യാപകരില്‍ എത്തിക്കുന്നത്. തുക അദ്ധ്യാപകര്‍ ചേര്‍ന്ന് നല്‍കും. ശാസ്ത്രമേള, യുവജനോത്സവം എന്നിവയില്‍ കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങുന്ന സെക്ഷന്‍ ക്ലര്‍ക്കിന് ഒപ്പമിരുന്നാണ് കൗണ്‍സില്‍ പ്രതിനിധികള്‍ പണപ്പിരിവ് നടത്തുന്നത്. നല്‍കുന്ന പണത്തിന് രസീതോ മറ്റു രേഖകളോ നല്‍കാറുമില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പിരിവ് സംബന്ധിച്ച അറിയിപ്പുകള്‍ എത്തുന്ന തെങ്കിലും ഇതെക്കുറിച്ച് വിശദീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ തയ്യാറാകുന്നില്ല. വെബ് സൈറ്റിന്റെ അഡ്മിന്‍മാരില്‍ ആരോ ആണ് അറിയിപ്പുകള്‍ ഇടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ ഓഫീസര്‍ സര്‍വ്വീസ് സംഘടനകളെ ഭയക്കുന്നതായും എന്‍ടിയു ഭാരവാഹികള്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തോളമായി മറ്റെങ്ങും ഇല്ലാത്ത തരത്തില്‍ റാന്നിയില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അദ്ധ്യാപകരെ ചൂഷണം ചെയ്യുന്നു. ഇതുചോദ്യം ചെയ്യുന്നവരെ വ്യക്തിപരമായും ഭീഷണിപ്പെടുത്തുന്നു. പണപ്പിരിവിനായി കണ്ടെത്തുന്ന മറ്റ് മാര്‍ഗ്ഗങ്ങളാണ് യാത്രയയപ്പ് സമ്മേളനങ്ങള്‍.സ്‌കൂള്‍ തലത്തിലും, ഉപജില്ലാ തലത്തിലും നല്‍കുന്ന യാത്രയപ്പുകള്‍ക്ക് പുറമെ കൗണ്‍സിലും ഇത് സംഘടിപ്പിക്കുന്നു. ഇതിനും അദ്ധ്യാപകര്‍ പിരിവ് നല്‍കണം. ഇത്തരത്തില്‍ ഒരുയോഗം നടത്താനായി കഴിഞ്ഞ 3ന് ഉപജില്ലയിലെ എല്‍പി, യുപി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയത് വിവാദമായിരുന്നു. എല്ലാ അധ്യാപകരും പണവുമായി റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എത്താനായിരുന്നു അറിയിപ്പ്. പ്രഥമാദ്ധ്യാപക ഫോറത്തിലൂടെയാണ് കൗണ്‍സില്‍ ഈ അറിയിപ്പ് നല്‍കിയത്. ഇതിനെതിരെ എന്‍ടിയു പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ മാടമണ്‍ ഗവ.യുപി സ്‌കൂള്‍ അധ്യാപകന്‍ ജഗദീഷ് കുമാറിനെ പ്രഥമാദ്ധ്യാപക ഫോറത്തിന്റെ ഭാരവാഹി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ റാന്നി ഉപജില്ലയിലെ അക്കാദമിക് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അനധികൃതമായി പിരിച്ചെടുത്ത പണം അദ്ധ്യാപകര്‍ക്ക് തിരികെ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍ടിയു ജില്ലാ വൈസ് പ്രസിഡന്റ് സനല്‍കുമാര്‍ ജി, സെക്രട്ടറി ബിനു എസ.് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Kerala

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.