Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്ത്രീയെയും കുട്ടിയെയും കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 10:39 pm IST
in Palakkad

അഗളി: സ്ത്രീയെയും കുട്ടിയെയും കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയെ സ്വന്തമാക്കാന്‍ ചെയ്ത അരുംകൊല നാലുവര്‍ഷത്തിനു ശേഷമാണ് തെളിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി ചോലക്കാട് സൈദ്ആയിഷ ദമ്പതികളുടെ മകളായ സീനത്ത് (32), മകന്‍ ഷാനിഫ്(5) എന്നവരെയാണ് കാണാതായത്.

2013 ജൂലൈ രണ്ടു മുതല്‍ സ്ത്രിയേയും കുട്ടിയെയും കാണനില്ലെന്ന് പരാതി നല്‍കിയ കേസില്‍ നാല് വര്‍ഷത്തിന് ശേഷം കൊലപാതകമാണന്ന് തെളിഞ്ഞു. മുക്കാലി ചോലക്കാട് സൈദ് ആയിഷ ദമ്പതികളുടെ മകളായ സീനത്ത് (32) മകന്‍ ഷാനിഫ്(5) എന്നവരെ തമിഴ്‌നാട്ടിലെ ചിദമ്പരത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ദാരുണമായി കൊലപെടുത്തിയതായ് സീനത്തിന്റെ ഭര്‍ത്താവായ ശങ്കര്‍ എന്ന നൗഷാദ് അഗളി പോലിന്ന് മൊഴി നല്‍കി.

സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയാണ് പ്രതിയായ ശങ്കര്‍ സീനത്തിനെയേയും മകനയും കൊലപെടുത്തിയത്. അഗളി പഞ്ചായത്തിലെ നരസിമുക്കില്‍ സ്വാകാര്യ വ്യക്തിയുടെ കൃഷിയത്തില്‍ പണികള്‍ ചെയ്ത് വന്ന ശങ്കര്‍ സിനത്തുമായ് ഇഷ്ടത്തിലായ് കല്യാണം കഴിക്കുന്നതിനായ് മതം മാറി നൗഷാദ് എന്ന പേര്‍ സ്വീകരിച്ചു.

2007 ലാണ് സീനത്തിനെ കല്യാണം കഴിക്കുന്നത്. അഞ്ച് വര്‍ഷം ഒരുമിച്ച് താമസിച്ചതിന്ന് ശേഷം കൃഷിതോട്ടത്തില്‍ പണിക്ക് വന്ന റാണി എന്ന പുതൂര്‍ പഞ്ചായത്തിലെ ചാവടിയുര്‍ പ്രദേശത്തുള്ള വ്യക്തിയുമായ് പ്രണയത്തിലായത് ഇവരുടെ നിര്‍ദേശപ്രകരാമാണ് സീനത്തിനെയും കുട്ടിയേയും കൊല്ലുന്നതിനുള്ള തിരകഥ തയ്യാറാക്കിയത്.

2013 ജൂണ്‍ മാസം 30 തിയ്യതി തമിഴ്‌നാട് നാഗപട്ടണം സ്വദേശികൂടിയാ ശങ്കര്‍ കുട്ടിയേയും ഭാര്യയുമായ് ഉല്ലസയാത്രക്ക് പോകുന്നതായ് കാണിച്ച് ചിദംബരത്തേക്ക് യാത്ര തിരിച്ചത്. ഇവിടെ എത്തിയ ശങ്കര്‍ നേരത്തെ കയ്യില്‍ കരുതിവെച്ചിരുന്ന ഉറക്കഗുളികള്‍ കടയില്‍ നിന്ന് വാങ്ങിയചായയില്‍ കലര്‍ത്തി സീനത്തിനും മകനും നല്‍കി തുടര്‍ന്ന് ടൗണില്‍ നിന്ന് കുറച്ച് മാറി മുന്‍കൂട്ടി കണ്ട് വെച്ചിരുന്ന ആളോഴിഞ്ഞ് സ്ഥലത്തെത്തിച്ചപ്പോഴേക്കും ഭാര്യായിരുന്ന സീനത്ത് കുഴഞ്ഞിരുന്നതായും കുട്ടി മരിച്ചിരുന്നോ എന്നു സംശയമുള്ളതായ് ശങ്കര്‍ പോലിനിനോട് പറഞ്ഞിരുന്നു.

ആളൊഴിഞ്ഞ് സ്ഥലത്തെത്തിച്ച സീനത്തിനേയും കുട്ടിയേയും കഴുത്തറുത്ത് കൊലപെടുത്തുകയാണന്ന് പ്രതി പൊലിസിനോട് പറഞ്ഞു. പോലിസിന്റെ പ്രതികള്‍ കബളിപ്പിക്കുന്നതിന്ന് പലതരത്തിലുള്ള നാടകങ്ങളും നടത്തിയതായ് പോലിസ് പറയുന്നു.

സീനത്തിനെയും മകന്‍ ഷാനിഫിനെയേയും കൊലചെയതതാണന്ന് പോലിസ് മനസിലാക്കിയത് സീനത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍. പുതിയ അന്വേഷണ സംഘം ഫോണ്‍ പരിശോധന നടത്തിയതില്‍ ഉപയോഗിക്കുന്നതായ് കണ്ടെത്തി. ഫോണിന്റെ ഉടമയെ വിളിച്ച് വരുത്തി അന്വേഷിച്ചതില്‍ ഫോണ്‍ ശങ്കര്‍ വിറ്റതാണന്ന് അറിഞ്ഞു. ഇതിന്റെ അടിസ്ഥനത്തില്‍ ശങ്കറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതില്‍ സീനത്തിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നുമാത്രമാണ് കൊണ്ട് പോയിട്ടൊള്ളുവെന്ന് പറഞ്ഞു. ഈ ഫോണ്‍ പ്രതിയുടെ കൂട്ടുകാരന് 300 രൂപക്ക് വിറ്റാതാണന്ന് മെഴിനല്‍കിയിരുന്നു.തുടര്‍ന്ന് ശങ്കറിനെ പോലിസ് കൂടുതല്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയത്.അഗളി സിഐ പി.എം.സിദ്ദീഖ്,എഎസ്‌ഐമാരയ അബ്ദുള്‍ നജീബ്,വിജയരാഘവന്‍,സിപിഒ മാരയരാമദാസ്, കെ.ആര്‍ ജയകുമാര്‍, രഘു,മനീഷ്,പ്രശോഭ്, ബീന,സുന്ദരി എന്നിവര്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.