Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നെല്ലുസംഭരണം: മില്ലുകാരുടെ ചൂഷണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:21 pm IST
inAlappuzha

എടത്വാചട്ടുകം പാടത്ത് വേനല്‍മഴയെ തുടര്‍ന്ന് നെല്‍ച്ചെടികള്‍ നിലംപതിച്ച നിലയില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ല് സംഭരണം ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ല് സംഭരിക്കുന്നതിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതായി കര്‍ഷകരുടെ പരാതി. ഈര്‍പ്പത്തിന്റെയും കറവലിന്റെയും പൊടിപടലത്തിന്റെയും പതിരിന്റെയും കാര്യം പറഞ്ഞാണ് അധിക തൂക്കം നെല്ല് ആവശ്യപ്പെടുന്നത്. 17 ശതമാനം ഈര്‍പ്പവും പൊടി, കറവല്‍, പതിര് എന്നിവയെല്ലാം ചേര്‍ത്തു മൂന്നു ശതമനവും അനുവദനീയമാണ്. അതില്‍ കൂടുതല്‍ വന്നാല്‍ മാത്രം അധിക തൂക്കം നെല്ല് നല്‍കിയാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ പല പാടത്തേയും കര്‍ഷകരില്‍ നിന്ന് അധിക തൂക്കം ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിലേറെയായി നെല്ല് പാടത്തു കിടക്കുന്നതും വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നതും കണക്കിലെടുത്തു മില്ലുടമകളുടെ ആവശ്യം അംഗീകരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഗുണനിലവാരത്തില്‍ മാത്രമല്ല കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നത്. കര്‍ഷകരില്‍ നിന്നും അധികമായി ഈടാക്കുന്ന നെല്ലിന്റെ ചുമട്ടുകൂലിയും കര്‍ഷകരില്‍ നിന്നും ഈടാക്കുകയാണ്. ഒരു ക്വിന്റല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചെലവ് 200 രൂപ വരെയാണ്, അങ്ങനെ വരുമ്പോള്‍ 15,000 രൂപയാണു കര്‍ഷകര്‍ക്കു നഷ്ടമാകുന്നത്. കുട്ടനാട്ടില്‍ ഗുണ നിലവാര പരിശോധനയ്‌ക്കു സംവിധാനം ഇല്ല എന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം ഉണ്ടെങ്കിലും അത് ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇല്ല. മുന്‍ കാലങ്ങളില്‍ എട്ടിലധികം പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരുണ്ടായിരുന്നിടത്ത് ഒന്നോ രണ്ടോ പേര്‍ മാത്രമാണുള്ളത്.

ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരെ കബളിപ്പിക്കുന്നു

ആലപ്പുഴ: ഗുണനിലവാര പരിശോധനയ്‌ക്ക് സംവിധാനമില്ലെങ്കിലും ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരില്‍നിന്നും മില്ലുടമകള്‍ അധികമായി നെല്ല് വാങ്ങുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോര്‍ജ് തോമസ് ഞാറക്കാട് അദ്ധ്യക്ഷത വഹിച്ചു.

മഴയില്‍ നെല്‍ചെടികള്‍ നിലംപതിച്ചു

ഹരിപ്പാട്: ഓരുവെള്ള ഭീഷണിയെ തുടര്‍ന്ന് ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയും ഇരുട്ടടിയായി. എടത്വാ കൃഷിഭവന്‍ പരിധിയില്‍വരുന്ന ചട്ടുകം, 12 ഏക്കര്‍ വിസ്തൃതിയുള്ള നടുവംമാലി പാടശേഖരങ്ങളില്‍ കതിരിട്ട നെല്‍ചെടികള്‍ നിലംപതിച്ചു. ഇതില്‍ നെടുവംമാലി പാടശേഖരത്തിലെ നെല്‍ചെടികള്‍ പൂര്‍ണ്ണമായി നിലംപതിച്ചു. മഴയും കാറ്റുമാണ് നെല്‍ച്ചെടികള്‍ തലചായ്‌ക്കാന്‍ കാരണം. ഏക്കറിന് ഏകദേശം 30000 രൂപ വരെ ഇതുവരെ ചിലവായിട്ടുണ്ട്. വീണ് കിടക്കുന്ന നെല്ല് കൊയ്‌തെടുക്കുന്നതിന് അധിക തുകയുംചിലവഴിക്കേണ്ടിവരും. സാധാരണ നിലംപതിക്കാത്ത നെല്‍ച്ചെടികള്‍ യന്ത്രത്തില്‍ കൊയ്യുന്നതിനു തന്നെ ഒന്നരമണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.