Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിജയ്‌പാര്‍ക്ക് ഒരുങ്ങുന്നു ആഘോഷത്തിനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 08:04 pm IST
inAlappuzha

ആലപ്പുഴ: വേനല്‍ അവധി ആഘോഷത്തിനായി സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ വിജയ്‌പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു. അവസാന നവീകരണപ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നു. ശുചിത്വത്തിനും സുരക്ഷിതത്വത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ഇത്തവണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ നല്ലഭക്ഷണവും നല്ലപെരുമാറ്റവും പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തുന്നവരെ കാത്തിരിക്കുന്നു.

ഗ്രീന്‍കാര്‍പെറ്റ് പദ്ധതി പ്രകാരം പാര്‍ക്കിന്റെ ഉള്‍വശം സജ്ജമാക്കുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. വര്‍ഷാവസാന പരീക്ഷ കഴിയുന്നതോടെ പാര്‍ക്ക് ഉത്സവാന്തരീക്ഷത്തിലമരും. നിത്യേന വൈകുന്നേരങ്ങളില്‍ രണ്ടായിരത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലും ആറായിരത്തിലധികം പേര്‍ കടല്‍കാണാനെത്താറുണ്ട്.

ഫോര്‍ഇന്‍വണ്‍, ഊഞ്ഞാല്‍, സര്‍ക്കിള്‍സിംഗ്, ഡീലക്സ്സിംഗ്, സ്ലൈഡറുകള്‍, ബാലന്‍സര്‍, മാരിഗോറൗണ്ട്, ഫെഡല്‍ബോട്ട് തുടങ്ങി നിരവധി വിനോദ ഉപപകരണങ്ങള്‍ വിജയ്‌പാര്‍ക്കില്‍ സ്ജജമാക്കിയിട്ടുണ്ട്. കൂടാതെ പാര്‍ക്കിന്റെ ഭാഗമായിട്ടുള്ള അമേഴ്‌സ് വേള്‍ഡിലും സന്ദര്‍ശകര്‍ക്കായി അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തുരൂപയുമാണ് പ്രവേശനഫീസ്.

സന്ദര്‍ശകര്‍ക്ക് ശുദ്ധമായ കുടിവെളളമൊരുക്കാന്‍ കെയോസ്‌കിന്‍ പ്ലാന്റ് സജ്ജമാക്കും. സന്ദര്‍ശകര്‍ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന ഭക്ഷണപ്പൊതികളും കവറുകളും പ്ലാസ്റ്റിക് ബോട്ടിലുകളും നീക്കംചെയ്യാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കടപ്പുറത്തെ വെളിച്ചക്കുറവ് സന്ദര്‍ശകരെ ബുദ്ധിമുട്ടിക്കുന്നു. കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള അസൗകര്യവും സന്ദര്‍ശകരെ വലയ്‌ക്കുന്നു. സന്ദര്‍ശകര്‍ ഉപേക്ഷിച്ചിട്ടുപോകുന്ന ഭക്ഷണങ്ങള്‍ കഴിക്കാനെത്തുന്ന തെരുവ്‌നായ കടപ്പുറത്തെത്തുന്നവര്‍ക്ക് ഭീഷണിയാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.