Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോഴഞ്ചേരിയില്‍നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചിട്ട് കാലമേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 07:04 pm IST
in Pathanamthitta

കോഴഞ്ചേരി:നാട്ടുകാരെ പിഴിഞ്ഞും ഭീഷണിപ്പെടുത്തിയും ധനസമാഹരണം നടപ്പിലാക്കിയ കോഴഞ്ചേരിയിലെ നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചിട്ട് കാലമേറെയായെങ്കിലും കണ്ടില്ലെന്ന ഭാവത്തിലാണ് അധികൃതര്‍. ജില്ലയിലെ ആദ്യ ജനമൈത്രി പോലീസ് സ്‌റ്റേഷനായ ആറന്മുളയില്‍ ആവിഷ്‌കരിച്ച് കോഴഞ്ചേരി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും സഹായത്തോടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനായി പിരിച്ചെടുത്ത തുകയെകുറിച്ച് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഷനില്‍ എത്തുന്ന വാദികളോടും പ്രതികളോടും ടൗണിലെ വ്യാപാരികളോടും വാഹന ഉടമകളോടും തൊഴിലാളികളോടും വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പണം വാങ്ങിയിരുന്നു. ടൗണ്‍, സി. കേശവന്‍സ്‌ക്വയര്‍, പൊയ്യാനില്‍ ജംഗ്ഷന്‍ , ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇവ കേബിള്‍ വഴി പോലീസ് എയ്ഡ് പോസ്റ്റില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം ക്യാമറ സ്ഥാപിക്കുന്നതിന് പോസ്റ്റിട്ട് ടൗണിലേക്ക് കേബിള്‍ വലിച്ചു. എയ്ഡ് പോസ്റ്റില്‍ കമ്പ്യൂട്ടറും സ്ഥാപിച്ചു. ഉദ്ഘാടനം പൊടിപൊടിച്ചു. കാലം അധികം കഴിയുംമുമ്പ് കമ്പ്യൂട്ടര്‍ പൊടിപിടിച്ച് കേടായി. കമ്പ്യൂട്ടര്‍ നന്നാക്കിയെടുത്തപ്പോഴേക്കും ക്യാമറകള്‍ ഒന്നൊന്നായി കേടാകാന്‍ തുടങ്ങി. പൊയ്യാനില്‍ ജംഗ്ഷനില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഒടിഞ്ഞു തൂങ്ങി ഏറെക്കാലം കിടന്ന ക്യാമറ പിന്നെ കണ്ടതുമില്ല. ഇപ്പോള്‍ പോസ്റ്റും ഇല്ലെന്നായി. ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ക്യാമറയിലേക്കുള്ള കേബിള്‍ മുറിഞ്ഞതോടെ ഇതില്‍ നിന്നുള്ള നിരീക്ഷണവും നിലച്ചു. ഏറെക്കാലം ക്യാമറ പോസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് നഷ്ടപ്പെട്ടതായാണ് സൂചന. പ്രധാന ജംഗ്ഷനുകളിലെ ക്യാമറകള്‍ നഷ്ടപ്പെട്ടെങ്കിലും ടൗണിലെ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു. ക്യാമറയില്‍ കുടുങ്ങി വന്‍ മോഷ്ടാക്കളെ പിടികൂടിയതായി അന്നത്തെ പോലീസ് അധികാരികള്‍ പറയുകയും ചെയ്തു. നിരീക്ഷണത്തിനായി കമ്പ്യൂട്ടര്‍ സ്ഥാപിച്ചിരിക്കുന്ന എയ്ഡ് പോസ്‌ററില്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാതായതോടെ വീണ്ടും സംവിധാനം പാളി. ടൗണിലേക്ക് ആകെ ഒരു ട്രാഫിക് വാര്‍ഡനെയാണ് നിയോഗിച്ചിരിക്കുന്നത്. എയ്ഡ് പോസ്റ്റിന് അകത്തും പുറത്തുമായുള്ള ഡ്യൂട്ടിക്കിടെ കമ്പ്യൂട്ടര്‍ നോക്കി നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഇതോടെ പ്രവര്‍ത്തനം മന്ദീഭവിച്ച സംവിധാനത്തിലെ അവസാനത്തെ ക്യാമറസി. കേശവന്‍ സ്‌ക്വയറിലുള്ളതും പണി മുടക്കി. മാസങ്ങള്‍ക്കകം ഇവിടെയുള്ള പോസ്റ്റും ഒടിഞ്ഞു ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ കമ്പ്യൂട്ടര്‍ മാത്രം ബാക്കിയായി. ടൗണിലെ ഗതാഗത ക്രമീകരണത്തിന് പുത്തന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നിട്ടും കാലങ്ങളേറെയായി. പുതിയത് നടന്നുമില്ല പഴയത് നഷ്ടമാവുകയും ചെയ്ത അവസ്ഥയാണ് ഇപ്പോള്‍ കോഴഞ്ചേരിയിലുള്ളത്. മോഷ്ടാക്കളെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ നശിപ്പിച്ചവരെയെങ്കിലും കണ്ടെത്തണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.