Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആശുപത്രിയുടെ ശോച്യാവസ്ഥ കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നത്: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 06:15 pm IST
inKannur

പാനൂര്‍: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആശുപത്രിയുടെ ശോച്യാവസ്ഥ കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍. പാനൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനകീയ മാര്‍ച്ച്് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ഇവിടെ പ്രാഥമിക ചികിത്സയ്‌ക്കു പോലും സജ്ജീകരണമില്ല. സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിലുളള തലശേരിയിലെ ആശുപത്രികളെ സഹായിക്കാന്‍ പാനൂരിലെ ആരോഗ്യകേന്ദ്രത്തെ മാറിമാറി ഭരിച്ചവര്‍ നശിപ്പിക്കുകയായിരുന്നു. ലേബര്‍ റൂമും ഓപ്പറേഷന്‍ തിയേറ്ററും അടക്കം എല്ലാ സംവിധാനങ്ങളുമുളള ആശുപത്രിയെ തകര്‍ക്കുകയായിരുന്നു യുഡിഎഫും എല്‍ഡിഎഫും. ഇതിനു പുറമെ ആകെ 36 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ആറു സെന്റ് ഭൂമി പളളിക്കമ്മറ്റി കയ്യേറിയതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതു തിരിച്ചു പിടിക്കണം. ആശുപത്രിയുടെ പേരില്‍ സ്ഥലമെടുക്കാന്‍ പണം പിരിച്ച് കീശയിലാക്കിയവരെ സമൂഹമധ്യത്തില്‍ വിചാരണ ചെയ്യണം. ഇതിനെതിരെ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാവണം. അല്ലാത്തപക്ഷം വന്‍പ്രക്ഷോഭത്തിനു ബിജെപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് പ്രസംഗിച്ചു. കെ.കെ.ധനഞ്ജയന്‍ സ്വാഗതവും രാജേഷ് കൊച്ചിയങ്ങാടി നന്ദിയും പറഞ്ഞു. പുത്തൂര്‍ റോഡില്‍ നിന്നും ആരംഭിച്ച ജനകീയ മാര്‍ച്ച് ആശുപത്രിയുടെ മുന്നില്‍ പോലീസ് തടഞ്ഞു. ആശുപത്രിയിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസും നേതാക്കളും തടഞ്ഞു. ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു, താലൂക്ക് കാര്യവാഹ് എന്‍.പി.ശ്രീജേഷ്, എന്‍.ടി.മനോജ്, പി.ടി.കെ.നാണു, സി.പി.സംഗീത, കെ.കാര്‍ത്തിക, ലസിത പാലക്കല്‍, എ.ഷീബ, കെ.കെ.സനില, കെ.കെ.സുജാത, ശോഭ, പ്രേമ, കെ.സുജാത, കെ.സി.ജിയേഷ്, കെ.പി.സഞ്ജീവ്കുമാര്‍, എ.സിബിന്‍, ആര്‍.വി.ശശിധരന്‍, പി.സുധീര്‍, പത്മരാജന്‍ മാസ്റ്റര്‍, കെ.നാണു മാസ്റ്റര്‍, യു.പി.ബാബു, കെ.സുവീണ്‍ മാസ്റ്റര്‍, ജയദേവന്‍ മൊകേരി, സി.പി.പ്രമോദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.