Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഇന്ന് രണ്ട് മാസം. യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ സംവിധാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 07:40 pm IST
in Pathanamthitta

ഏനാത്ത്: ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഇന്ന് രണ്ട് മാസം. പാലം തകരാറിലായി രണ്ട് മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥനസര്‍ക്കാര്‍ സംവിധാനമൊരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങി.

യാത്രാസൗകര്യംഒരുക്കാനായി ആറ്റിന്റെ ഇരുവശങ്ങളിലും കെഎസ്ടിപിയുടെ ചുമതലയില്‍ അബര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ച് നല്‍കിയാല്‍ ഉടന്‍ ബെയ്‌ലി പാലം നിര്‍മ്മിക്കുമെന്ന് പാലതകരാറിലായതിന് പിന്നെലെ കരസേന ഉറപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടാത്തതുകാരണം നിര്‍മ്മാണം നീളുകയാണ്. ആറ്റിന്റെ ഒരു കരയില്‍(കുളക്കടഭാഗം) മാത്രമാണ് അബര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മറുകരയില്‍ക്കൂടി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ കരസേന ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ. 150 അടി നീളത്തിലും 10.9 അടി വീതിയിലുമുള്ള ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

കരസേന ഇതിന് സജ്ജമാണെങ്കിലും ബെയ്‌ലി പാലം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായും ആക്ഷേപമുയരുന്നു. പാലത്തിന്റെ ബലക്ഷയം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുംവരെയുള്ള യാത്രാദുരിതത്തിന് അറുതിയുണ്ടാക്കാനാണ് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെകൂടി താല്പര്യത്തോടെ സൈന്യം തയ്യാറായത്.അതേസമയം സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സില്‍ക്കിനെ ഉപയോഗിച്ച് സ്റ്റീല്‍ പാലം നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ താത്പര്യം ഉണ്ടായിരുന്നതത്രേ.

ബലക്ഷയം സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒട്ടും വേഗത്തില്ല നടക്കുന്നത്. ആറ് മാസം കൊണ്ട് ബലക്ഷയം മാറ്റി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന വകുപ്പ്മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്ക് ഏറെ നാണക്കേടുണ്ടാക്കുംവിധമാണ് ഒച്ചിഴയും വേഗത്തിലുള്ള നിര്‍മ്മാണ ജോലികള്‍. വേനല്‍ക്കാലം മാറി മഴവരുന്നതോടെ പാലത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടും. ഇത് തുടര്‍നിര്‍മ്മാണ ജോലികളെ തടസപ്പെടുത്തും. എന്നാല്‍ സംസ്ഥാന ധനവകൂപ്പ് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് നിര്‍മ്മാണം ഇഴയുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.

ഇതിനിടെ അബട്ട്‌മെന്റിന്റെ നിര്‍മ്മാണം വിലയിരുത്തലിനായി കരസേനയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസംവീണ്ടും എത്തി. സെക്കന്തരാബാദ് റെജിമെന്റിലെ കേണല്‍ നീരജ് റാത്തൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്. അബട്ട്‌മെന്റിന്റെ നിര്‍മ്മാണത്തില്‍ സംതൃപതി അറിയിച്ചു. മറുകരയിലെ അബട്ട്‌മെന്റുകൂടി പൂര്‍ത്തിയായെങ്കിലേ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച രണ്ടാമത്തെ അബര്‍ട്ട്‌മെന്റും പൂര്‍ത്തിയാകുമെന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ കേണല്‍ നീരജ് റാത്തൂരിന് ഉറപ്പ് നല്‍കിയത്. ഏപ്രില്‍ ആദ്യവാരത്തില്‍ ബെയ്‌ലി പാലം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.