കോട്ടയം: ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ലിമിറ്റഡിന്റെ പാന്റലൂണ്‍സ് കോട്ടയത്ത് പുതിയ ഷോറൂം തുറന്നു. കേരളത്തിലെ അഞ്ചാമത്തെ ഷോറൂമാണിത്. 9126 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പുതിയ സ്റ്റോറില്‍ നൂറില്‍പ്പരം ബ്രാന്‍ഡുകളിലായി ട്രെന്‍ഡി വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, ഫാഷന്‍ ആക്സറികളും ലഭ്യമാണ്.
പുരുഷന്മാര്ക്കായി എസ്എഫ് ജീന്‍സ്, ബെയര്‍ ഡെനിം, ബേസിക്സ്, ജെഎം സ്പോര്‍ട്, പീറ്റര്‍ ഇംഗ്ലണ്ട് കാഷ്വല്‍സ്, അര്‍ബന്‍ ഈഗിള്‍, ബൈഫോര്‍ഡ്, അജൈല്‍, ആര്ഐജി, ജോണ്‍ മില്ലര്‍, റിച്ചാര്‍ഡ് പാര്‍ക്കര്‍, എഫ് ഫാക്ടര്‍, ഇന്ഡസ്റൂട്ട്, ഓള്ട്ടോമോഡ. സ്ത്രീകള്‍ക്കായി രംഗ്മഞ്ച്, ത്രിഷ, ആക്രിതി, ബിബ, ഇസബെല്‍ ലണ്ടന്‍, ബെയര്‍ ഡെനിം, ഹണി, അജൈല്‍, ഓള്‍ട്ടോ മോഡ. കുട്ടികള്‍ക്കായി ചിര്‍പ്പി പൈ, ചോക്ക്, ബെയര്‍ ആന്‍ഡ് പോപ്പേഴ്സ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: