ചങ്ങനാശേരി: ചാസ് ചങ്ങനാശേരി മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ വനിതാദിനാചരണം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സുമ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. കുര്യന് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ബാബു വള്ളപ്പുര, സൈബി അക്കര, ബിനു ജോസഫ്, സിസിലിക്കുട്ടി പൊന്നച്ചന്, കൊച്ചുറാണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹ്യക്ഷേമ പ്രവര്‍ത്തകരെയും സമ്മേളനത്തില്‍ ആദരിച്ച് പുരസ്കാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: