കൊടുങ്ങൂര്‍: ആയില്യംകാവ് നാഗരാജക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക ഉത്സവം 8 മുതല്‍ 10 വരെ തീയതികളില്‍ നടത്തും.
8ന് രാവിലെ 9ന് കലശപൂജ, 10.30ന് സര്‍പ്പംപാട്ട്, 1ന് അന്നദാനം, രാത്രി 9.30ന് മഹാകുരുതി പൂജ. 9ന് രാവിലെ 8ന് ഭാഗവതപാരായണം, 1ന് അന്നദാനം, രാത്രി 7.30ന് ഭഗവതിസേവ. 10ന് ഉച്ചക്ക് 12ന് ആയില്യപൂജ, 1ന് മഹാപ്രസാദമൂട്ട്, രാത്രി 7.30ന് മഹാസര്‍പ്പബലി പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: