കൊച്ചി: പാശ്ചാത്യ വീക്ഷണത്തിലുള്ള വികസനം ഭാരതവികസനത്തിന് ഭീഷണിയാണെന്നും, ഭാരതീയ വികസന നയം പിന്തുടരണമെന്ന് ഡോ. ജി. ഗംഗാധരന് നായര്‍. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഡോ കെ. ശിവപ്രസാദ് അദ്ധ്യക്ഷനായി. ബി. അനില്‍കുമാര്‍, കെ.വി. ശിവപ്രസാദ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: