ഞീഴൂര്‍; ഞീഴൂര്‍ പഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ ഏറ്റവും ജലശ്രോതസ്സായ വലിയതോട്ടില്‍ തടയിണനിര്മ്മിക്കുന്നതിന് ജലവിഭവവകുപ്പുമന്തി മാത്യു.ടി തോമസ് ഉത്തരവ് നല്കി.കേരളകാണ്ഗ്രസ് സ്കറിയാതോമസ് വിഭാഗം വര്‍ക്കിംഗ് ചെയര്മാന് പി.എം മാത്യു എക്സ് എംഎല്‍എയുടെ നേതൃത്വത്തില്‍ നല്കിയനിവേദനത്തേത്തുടര്ന്നാണ് തടയിണനിര്മ്മാണത്തിന് അനുമതിലഭിച്ചത് നിവേദകസംഘത്തില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി നിജോചെറുപള്ളി,പ്രസിഡണ്ട് ആന്റണികദളിക്കാലായില്,മണ്ഡലം സെക്രട്ടറി വിനു ചെരിയംകാലായില്‍ എന്നിവരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: