Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തണ്ണീര്‍ത്തട സംരക്ഷണം കര്‍ശനമാക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:31 pm IST
inKannur

കണ്ണൂര്‍: കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വ്യാപകമായി കുന്നുകളിടിക്കുന്നതിനും നെല്‍വയലുകളും മറ്റ് ജലസ്രോതസ്സുകളും മണ്ണിട്ട് നികത്തുന്നതിനും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം ശക്തമായിക്കൊണ്ടിരിക്കുന്നതായി യോഗം വിലയിരുത്തി. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കണ്ണ് വെട്ടിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത്.

തോടുകളും പുഴകളും വരെ കൈയ്യേറി മണ്ണിട്ട് നികത്തി സ്വന്തം സ്ഥലത്തോടു കൂട്ടിച്ചേര്‍ക്കാനുളള ശ്രമം നടത്തുകയാണ്. ഇത് തടയുന്നതിന് നിലവിലുളള നിയമം ശക്തമായ രീതിയില്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2008 ആഗസ്ത് മാസത്തിനുശേഷം പരിവര്‍ത്തനം ചെയ്ത, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട എല്ലാ ഭൂമികളും കണ്ടെത്തി ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കിയതിന് ശേഷം മാത്രമേ വസ്തു ഉടമസ്ഥരില്‍ നിന്നും ഭൂനികുതി സ്വീകരിക്കുകയുളളൂ. തോടുകളും പുഴകളും കൈയ്യേറുകയും മണ്ണിട്ട് നികത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുളള വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ കൈയ്യേറ്റം പൂര്‍വ്വസ്ഥിതിയിലാക്കുന്നത് വരെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി മണ്ണിട്ട് നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മണ്ണിടാനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം വസ്തു ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്നതിന് നടപടി സ്വീകരിക്കും. 2008 ന് ശേഷം പരിവര്‍ത്തനപ്പെടുത്തിയ ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു.

താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിലവിലെ 112 വാട്ടര്‍ കിയോസ്‌ക്കുകള്‍ക്കൊപ്പം 5000 ലിറ്ററിന്റെ 54 എണ്ണം കൂടി സ്ഥാപിക്കാനും വികസന സമിതി തീരുമാനിച്ചു. ദേശീയ കുടുംബസഹായ പദ്ധതിയുടെ ഭാഗമായി 2004 ഫെബ്രുവരി മുതല്‍ ലഭിക്കാനുള്ള 1.9 കോടി രൂപ ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കും. താവക്കര ബസ് സ്റ്റാന്റിനു സമീപത്തെ ഖരമാലിന്യം നീക്കം ചെയ്യുന്നതിന് കോര്‍പറേഷന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. മാലിന്യം നിക്ഷേപിച്ച കെ.കെ ബില്‍ഡേഴ്‌സിനെതിരേ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. രാത്രികാലങ്ങളിലും ഒഴിവുദിനങ്ങളിലും അനധികൃതമായി ട്രിപ്പ് മുടക്കുന്ന ബസ്സുകളെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കാന്‍ പോലിസിനും ആര്‍ടിഒക്കും നിര്‍ദേശം നല്‍കി.

താലൂക്ക് ഓഫീസിനോടനുബന്ധിച്ച് സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിന് യോഗത്തില്‍ സംസാരിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സഹായം വാഗ്ദാനം ചെയ്തു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം മഹിജ കെ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.പിയുടെ പ്രതിനിധി കെ ഭാസ്‌കരന്‍, തഹസില്‍ദാര്‍ വി.എം.സജീവന്‍, വികസന സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.