Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂള്‍ കുട്ടികള്‍ക്ക് നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:27 pm IST
in Kottayam

കുറവിലങ്ങാട്: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവുള്‍പ്പടെയുള്ള നിരോധിത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സംഘം കുറവിലങ്ങാട് മേഖലയില്‍ സജ്ജീവം. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുപേരെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം ഈ മേഖലയില്‍ നിന്നും പിടികൂടിയത്. അവര്‍ നല്‍കിയ മൊഴിയില്‍ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ഉറപ്പായി.

സ്‌കൂള്‍ പരിസരങ്ങളിലെ ചെറിയ പെട്ടിക്കടകളില്‍ നിരോധിത ഉല്‍പന്നങ്ങള്‍ കുട്ടികള്‍ക്ക് രഹസ്യമായി നല്‍കി വരുന്നതായി കുട്ടികള്‍ തന്നെ സ്‌കൂള്‍ അധികൃതരോടെ സമ്മതിച്ചു. പ്രധാനമായും ഉഴവൂര്‍ ചെത്തിമറ്റം, വയല, കുര്യനാട്, കുറവിലങ്ങാട്, കടപ്പൂര്‍ മേഖലയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സിഗരറ്റ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കുന്നത്. സ്‌കൂള്‍ യൂണിഫോമില്‍ പോ ലും കുട്ടികള്‍ക്ക് ഇത്തരം ഉല്‍പന്നങ്ങള്‍ കടയില്‍നിന്ന് ലഭിക്കുന്നുണ്ട്.

ബിയര്‍, നിക്കോട്ടിന്‍, ലഹരി കലര്‍ന്ന മിഠായികള്‍ എന്നിവ കുട്ടികള്‍ക്ക് യഥേഷ്ടം ലഭിക്കുന്നതായി അദ്ധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലഹരി കലര്‍ന്ന മിഠായിക്ക് വിവിധ പഴങ്ങളുടെ സ്വാദും മണവുമായതിനാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. കൂടുതലായും പ്ലസ്‌വണ്‍, പ്ലസ്ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇത്തരം ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുതല്‍. ലഹരി കലര്‍ന്ന മിഠായിയില്‍ മെഥം ഫെറ്റമിന്‍ എന്ന രാസവസ്തു കലര്‍ന്നിട്ടുള്ളതിനാല്‍ ഇത് ഒരിക്കല്‍ ഉപയോഗിച്ചുള്ളവര്‍ വീണ്ടും ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു. കുട്ടികള്‍ക്ക് വന്‍തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും വിഷാദമടക്കമുള്ള വിഭ്രാന്തിയും ഉണ്ടാകുവാന്‍ ഇതിന്റെ ഉപയോഗം മൂലം ഇടയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.

കഞ്ചാവടക്കമുള്ള ഉല്‍പന്നങ്ങള്‍ പൊതി രൂപത്തിലും ബീഡിരൂപത്തിലുമായി കുട്ടികള്‍ക്കെത്തിക്കുവാന്‍ പ്രത്യേക സംഘം തന്നെ സ്‌കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്നുണ്ട്. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയങ്ങളിലാണ് പ്രധാനമായും ഇത്തരം സംഘങ്ങള്‍ സ്‌കൂള്‍ പരിസരത്ത് എത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.