കല്ലറ: എന്‍എസ്എസ് കരയോഗംവക പാണ്ഡവര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുഭഭരണി ഉത്സവം 1 മുതല്‍ 3 വരെനടക്കും. ഒന്നാം ഉത്സവ ദിനമായ 1ന് നടക്കും.
രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് ഗണപതി ഹോമം, 6ന് നിറപറ സമര്‍പ്പണം, 7ന് ദേവീഭാഗവത പരായണം, 8ന് നാരായണീയ പാരായണം, 11ന് പ്രസന്നപൂജ, വൈകുന്നേരം 6.45ന് ദീപാരാധന. 7.00ന് സംഗീതസദസ്സ, 7.30ന് താലപ്പൊലിഘോഷയാത്ര (വിളക്കമ്പലം താലപ്പൊലി സമിതിയുടെ നേതൃത്വത്തില്‍ വിളക്കമ്പലത്തില്‍ നിന്നും), 7.45ന് താലപ്പൊലിഘോഷയാത്ര (വിഷ്ണുമഹേശ്വര ക്ഷേത്രത്തില്‍ നിന്നും കല്ലറ 1356-ാം നമ്പര്‍ കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍), 9ന് തിരുവാതിര, 10.30ന് നാട്ടുമൊഴി നാടന്‍ കലാസന്ധ്യ
രണ്ടാം ദിവസമായ 2ന് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് ഗണപതി ഹോമം, 6 ന് നിറപറ സമര്‍പ്പണം, 7ന് ദേവീഭാഗവത പരായണം,11ന് പ്രസന്നപൂജ ,വൈകുന്നേരം 5ന് പഞ്ചാരിമേളം, വൈകുന്നേരം 6.45 ന് ദീപാരാധന. 7ന് താലപ്പൊലിഘോഷയാത്ര 7.00ന് സംഗീതസദസ്സ്, 7.30ന് താലപ്പൊലിഘോഷയാത്ര (വിളക്കമ്പലം താലപ്പൊലി സമിതിയുടെ നേതൃത്വത്തില്‍ വിളക്കമ്പലത്തില്‍ നിന്നും), 8ന് താലപ്പൊലി, 9.30ന് ബാലെ
3ന് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് ഗണപതി ഹോമം, 6 ന് നിറപറ സമര്‍പ്പണം,7 ന് വിശേഷാല്‍ അര്‍ച്ചനകള്‍, 8ന് ശ്രീബലി, 8.30 ന് കുംഭകുടഘോഷയാത്ര, 11.30ന് കുംഭാഭിഷേകം, 12ന് പ്രസന്നപൂജ, വൈകുന്നേരം 5 ന് കാഴ്ച ശ്രീബലി, 6.45ന് ദീപാരാധന, 7 ന് ദേശതാലപ്പൊലി, 7.30ന് എതിരേല്പ് പുറപ്പാട്, 7.30ന് ശാസ്ത്രീയ നൃത്തനൃത്തങ്ങള്‍, 9 ന് സംഗീതസദസ്സ്, 9ന് താലപ്പൊലിഘോഷയാത്ര, 10.15 ന് വിളക്കിന് എഴുന്നളളിപ്പ്, 11.45 ന് ഭരണിവിളക്ക്, 12ന് നൃത്തസന്ധ്യ, 2ന് ഗരുഡന് തൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: