ഈരാറ്റുപേട്ട: ജനതാദള്‍ (യു) മണ്ഡലം ഭാരവാഹികളായി ജലീല്‍ പുത്തന്‍പുരയ്ക്കല്‍ (പ്രസിഡന്റ്), അലിയാര് കടപ്ലാക്കല്‍, ജലീല്‍ കാട്ടാമല (വൈസ്പ്രസിഡന്റുമാര്‍), മുജീബ് കരിമരുതുംകുന്നേല്‍, ഷെനീര്‍ ചെമ്പകാംപറമ്പില് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനി ഉദ്ഘാടനം ചെയ്തു. കെ.ടി ദേവസ്യാ, നോബി ജോസ്, സിറാജ് പാറയില്‍, ഷെനീര്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: