Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്നംമുട്ടിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ നാടെങ്ങും പട്ടിണിസമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 10:41 pm IST
in Kottayam

കോട്ടയം: റേഷന്‍ വിതരണത്തിലെ അഴിമതിക്കും അട്ടിമറിക്കുമെതിരെ കേന്ദ്രം നല്‍കിയ അരിതരൂ എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ മുഴുവന്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഇന്നലെ രാവിലെ മുതല്‍ സമരം ആരംഭിച്ചു. 24 മണിക്കൂര്‍ സമയം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുക്കുന്ന രാപ്പകല്‍ സമരം ജില്ലയില്‍ വിവധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.

ആര്‍പ്പൂക്കര പഞ്ചായത്തുകമ്മിറ്റി മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റാന്‍ഡ് പരിസരത്തിനു സമീപം നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. സതീശന്‍ പനത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കുടമാളൂര്‍ രാധാകൃഷ്ണന്‍. കുസുമാലയം ബാലകൃഷ്ണന്‍, റെജി പൊടിപാറ, വിനോയ് പാറയില്‍, വിഷ്ണുരാജു, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍, ഓമന മോഹന്‍ദാസ്, ആനന്ദവല്ലിയമ്മ, രേണഉ മധു, സുനിത, യുുമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അയ്‌മനം പഞ്ചായത്തു കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റണി അറയില്‍, കുമ്മനം രവി, മണികുമാര്‍, ദേവകിഅന്തര്‍ജ്ജനം, എം.എസ്.ജയകുമാര്‍, രാജി സതീഷ്, ബിന്ദു ഹരികുമാര്‍, സുജിത സനുമോന്‍, സജി.പി, കെ.വി.ശശിധരന്‍ നായര്‍ തുങ്ങിയവര്‍ സംസാരിച്ചു.

ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ചന്തക്കവലയില്‍ നടന്ന സമരം സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ. സേതു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ ബി. രാധാകൃഷ്ണ മേനോന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറിമാരായ വി.എന്‍. ജയകുമാര്‍, അഡ്വ. ജോഷി ചീപ്പുങ്കല്‍, വൈസ് പ്രസിഡന്റ് ഷൈലമ്മ മോനപ്പന്‍, കെ.എം. ബിനോയ്, കെ.എസ്. സതീഷ്, പ്രശാന്ത് പറത്തറ, വിനോദ് കോക്കോത്ത്, ബിന്ദു കിഷോര്‍, സരസമ്മ ശശി എന്നിവര്‍ പ്രസംഗിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം കവലയില്‍ നടന്ന ഉപവാസം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആനന്ദ് ആര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ജില്ലാസെക്രട്ടറി കെ.പി. ഭൂവനേശ്, ജില്ലാകമ്മറ്റി അംഗം ആര്‍. സര്‍ജു, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രവീന്ദ്രനാഥ്, മണ്ഡലം പ്രസിഡന്റ് സജീവ് ആറുമാനൂര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജേന്ദ്രന്‍, രാജേഷ് വാകത്താനം പഞ്ചായത്ത് സെക്രട്ടറി ബിനുപാറയില്‍, മണ്ഡലം വൈസ് പ്രസിഡന്റ റെജി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.