Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി; ശിവാലയ ഓട്ടം വ്യാഴാഴ്ച വൈകിട്ട് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:44 pm IST
in Thiruvananthapuram

നാഗര്‍കോവില്‍: ശിവരാത്രിയോടനുബന്ധിച്ച് ഭക്തജനങ്ങളെ സ്വീകരിക്കുവാന്‍ കന്യാകുമാരി ജില്ലയില്‍ വിളവങ്കോട്, കല്‍ക്കുളം താലുക്കുകളിലായുള്ള പന്ത്രണ്ട് ശിവാലയക്ഷേത്രങ്ങളും ഒരുങ്ങികഴിഞ്ഞു. വെള്ളിയാഴ്ചയാണ് ശിവരാത്രി. ശിവരാത്രി തലേന്ന് വൈകുന്നേരത്തോടെ തിരുമല ക്ഷേത്രത്തില്‍ നിന്നും ശിവാലയ ഓട്ടം തുടങ്ങും. നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം ക്ഷേത്രങ്ങളാണ് ശിവാലയ ക്ഷേത്രങ്ങള്‍. ശിവാലയ ക്ഷേത്രങ്ങളില്‍ ഒരുപകലും രാത്രിയും കൊണ്ട് നടത്തുന്ന ദര്‍ശനക്രമമാണ് ശിവാലയ ഓട്ടം. ശിവക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തുന്നതെങ്കിലും ഗോവിന്ദ ഗോപാല എന്ന വൈഷ്ണവ ജപമന്ത്രം ഉരുവിട്ടുകൊണ്ടാണ് ശിവാലയ ഓട്ടം നടത്തുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മുഞ്ചിറ തിരുമല ശിവക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന യാത്ര ശിവരാത്രി ദിവസമായ വെള്ളിയാഴ്ച തിരുനട്ടാലം ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെ ശിവാലയ ഓട്ടം സമാപിക്കും.

പന്ത്രണ്ട് ശിവക്ഷേത്രങ്ങലിലും പരമശിവന്റെ പന്ത്രണ്ട് ഭാവങ്ങളിലുള്ള പ്രതിഷ്ഠകളാണുള്ളത്. തിരുമല ക്ഷേത്രത്തില്‍ ശൂലപാണിയായ മഹാദേവനും ചക്രപാണിയായ മാഹാവിഷ്ണുവും, തൃപ്പരപ്പില്‍ ജഡാധരനും തിക്കുറിശിയില്‍ മഹാദേവനും തിരുനന്തിക്കരയില്‍ നന്ദികേശ്വരനും പൊന്മനയില്‍ തിമ്പിലേശ്വരനും പന്നിപ്പാകത്ത് കിരാതമൂര്‍ത്തിയും കല്‍ക്കുളത്ത് നീലകണ്ഠസ്വാമിയും മേലാങ്കോട്ട് കാലഭൈരവനും തിരുവിടയ്‌ക്കോട്ട് ജഡയപ്പനും തിരുവിതാംക്കോട്ട് പരിതപാണിയും തൃപ്പന്നിയോട്ട് ഭക്തവത്സലനുംതിരുനട്ടാലത്ത് ശൈവ-വിഷ്ണു പ്രതിഷ്ഠകളുള്ള ശങ്കരനാരായണനുമാണുള്ളത്.

ശിവാലയ ഓട്ടത്തിന് ജില്ലയില്‍ നിന്നും അയല്‍ സംസ്ഥാനമായ കേരളത്തില്‍നിന്നും കാല്‍നടയായും വാഹനങ്ങളിലും ലക്ഷങ്ങളാണ് എത്തിച്ചേരുന്നത്. ഇതുകാരണം ശിവാലയക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വന്‍തിരക്കാണ് പതിവായി അനുഭവപ്പെടാറുള്ളത്. ഒറ്റ ദിവസം കൊണ്ടുതന്നെ ദേവസ്വംവകുപ്പിന് കോടികളുടെ വരുമാനം ലഭിക്കുന്നുവെങ്കിലും ഭക്തര്‍ക്ക് വേണ്ട സൗകര്യം ലഭ്യമാക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ്. റോഡുകള്‍ അറ്റകുറ്റപണി ചെയ്യാത്തതും തെരുവുവിളക്കുകള്‍ കത്താത്തതും കാരണം കാല്‍നട യാത്ര വളരെ ബുദ്ധിമുട്ടാണ്. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തര്‍ക്ക് കൂടിവെള്ളവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നത് പൂര്‍ണ്ണമായും ഹിന്ദുമുന്നണി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ മാത്രമാണ്. ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്‌ക്ക് ജില്ലാഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.