Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അന്നദാനത്തിന് പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 11:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് അന്നദാനവും, ദാഹജലവും വിതരണം ചെയ്യുന്നതിന് പ്ലാസ്റ്റിക്ക്, തെര്‍മ്മോക്കോള്‍ പാത്രങ്ങളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും ഒഴിവാക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ആഹാരം വാങ്ങുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഭക്തര്‍തന്നെ കൊണ്ടുവരണം. ഇത് സംബന്ധിച്ച് ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും നഗരസഭയും സംയുക്തമായി അറിയിപ്പ് നല്‍കും. അന്നദാനവും ദാഹജലവും വിതരണം നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ðനല്‍കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം. അടിയന്തിര ഘട്ടങ്ങളില്‍ð ഉപയോഗിക്കുന്നതിനായി അന്നദാനം നടത്തുന്ന സംഘടനകള്‍ക്ക് നഗരസഭ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും സാധ്യമായ രീതിയില്‍ðഅനുവദിച്ച് നല്‍കും. ഇത് വിജയിപ്പിക്കാന്‍ നഗരപരിധിയിലെ വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും സൗജന്യമായി നഗരസഭയക്ക് സമര്‍പ്പിക്കുന്നതിന് നഗരസഭ മെയിന്‍ ഓഫീസ് പ്രോജക്ട് സെക്രട്ടറിയേറ്റ് വിഭാഗത്തിലും നഗരസഭയിലെ വിവിധ ഹെല്‍ത്ത് സര്‍ക്കിള്‍ വിഭാഗത്തിലും നല്‍കാം.

പൊങ്കാലയുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കൊള്‍ പ്രാവര്‍ത്തികമാക്കുന്ന അഞ്ച് സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ പരിഗണിക്കുന്നതിന് സംഘടനകള്‍ നഗരസഭ പ്രോജക്ട് സെക്രട്ടേറിയറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകള്‍ നടത്തുന്ന അന്നദാന പരിപാടി പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും വിലയിരുത്തി അവാര്‍ഡിന് ശുപാര്‍ശചെയ്യും. അന്നദാനം നടത്തുന്ന മുഴുവന്‍ സംഘടനകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സൈറ്റായ ംംം.ളമൈശ.രീാ യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് ഒന്ന് മുതല്‍ 10വരെ ക്ഷേത്ര പരിസരത്ത് ഭക്ഷാ സുരക്ഷാ വകുപ്പിന്റെ കൗണ്ടറും സേവനും ലഭിക്കും. യോഗം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ഉദ്ഘാടടനം ചെയ്തു. യോഗത്തില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഉമ്മു സെല്‍മ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ധര്‍മ്മപാലന്‍, ഭക്ഷസുരക്ഷാ വകുപ്പ് അസി. കമ്മീഷ്ണര്‍ എ. സതീഷ്‌കുമാര്‍, ആറ്റുകാല്‍ ട്രസ്റ്റ് അധികാരികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.