Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരള്‍ച്ച ബാധിച്ചത് 1700 ഹെക്ടറില്‍ നാല്‌കോടിയുടെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:30 pm IST
inPathanamthitta

തിരുവല്ല: നാടെങ്ങും കുടുംചൂട്് 1700 ഹെക്ടറിനെ ബാധിച്ചപ്പോള്‍ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ നാല് കോടിയുടെ നഷ്ടമുണ്ടായതായി ജില്ലാ കൃഷിവകുപ്പ് സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതില്‍ ഏറെയും വിളവ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ കൃഷിഭവനുകളില്‍ നിന്ന് വിവരശേഖരണം നടന്നുവരുകയാണ്

ഇതിന് ശേഷം നഷ്ടത്തിന്റെ കണക്ക് ഇതിലും ഉയരാമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.2700 ഹെക്ടറിലാണ് ഇത്തവണ ജില്ലയില്‍ കൃഷി ഇറക്കിയിരുന്നത്. ഇതില്‍ 320 ഹെക്ടര്‍ തരിശുനിലമായിരുന്നു. പാടശേഖരങ്ങളില്‍ ആവശ്യത്തിനു ജലം ലഭിക്കാതിരുന്നതുമൂലമാണ് നെല്‍കൃഷിയെ വരള്‍ച്ച ബാധിച്ചിരിക്കുന്നത്.വെള്ളത്തിന്റെ അഭാവത്തില്‍ പട്ടാളപ്പുഴു പോലെയുള്ളവയുടെ ആക്രമണം സാരമായി ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പാടശേഖരങ്ങളിലാണ് കൃഷി നശിച്ചത്. പൂര്‍ണമായും കൃഷി നശിച്ച പാടശേഖരങ്ങളും ജില്ലയിലുണ്ട്. കനാലുകളിലൂടെ വെള്ളമെത്താതിരുന്നതും തോടുകളും ചാലുകളും നേരത്തെ വരണ്ടതും ലിഫ്റ്റ് ഇറിഗേഷനുകള്‍ പലയിടത്തും ഉപയോഗശൂന്യമായതും നെല്‍കൃഷിക്കു ദോഷം ചെയ്തുവെന്നും കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. പലയിടത്തം നെല്‍കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ച മട്ടാണ്.അപ്പര്‍കുട്ടനാട്ടില്‍ നിരണത്ത് 300 ഹെക്ടറിലും കുറ്റൂരില്‍ 50 ഹെക്ടറിലും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. കുറ്റൂര്‍ കോതവിരുത്തി, നിരണത്തെ അയ്യങ്കോനാരി, ഇടയോടി ചെമ്പ്, ഇരതോട്, വെള്ളാരങ്കേരി, പെരിങ്ങരയിലെ പടവിനകം എ, ബി, കൈപ്പാല പടിഞ്ഞാറ്, വേങ്ങല്‍, കൂരാച്ചാല്‍, പാണാകേരി, തിരുവല്ല മീന്തലവയല്‍, ഇരവിപേരൂര്‍ കരികുളം, കോഴഞ്ചേരി ഇടയോടി, വള്ളിക്കോട് നരിക്കുഴി, നടുവത്തൊടി, വേട്ടകുളം, പന്തളം, മാവരപുഞ്ച, നാരങ്ങാനം പുന്നോണ്‍ പാടശേഖരങ്ങളില്‍ വെള്ളം എത്താതിരിക്കുന്നതിനാല്‍ നെല്ല് കരിഞ്ഞു തുടങ്ങി. കെഐപി കനാലില്‍ വെള്ളമൊഴുക്കിത്തുടങ്ങിയിട്ടില്ല. ഫെബ്രുവരിയില്‍ കനാല്‍ തുറക്കാമെന്ന് കെഐപി അധികൃതര്‍ കഴിഞ്ഞ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. കനാലുകള്‍ വൃത്തിയാക്കുന്ന ജോലി നടന്നുവരികയാണ്. കനാല്‍ ജലം എത്തിയാലും ഇതു കൃഷിയിടങ്ങളിലേക്കു നല്‍കില്ലെന്നാണ് സൂചന. കനാല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി ഉപകനാലുകളിലും കൈത്തോടുകളിലും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.പിഐപി കനാലില്‍ വടശേരിക്കരയിലുണ്ടായ തകര്‍ച്ച കാരണം വെള്ളം ഭാഗികമായാണ് തുറന്നുവിടുന്നത്. ഇതും കൃഷിക്കു പ്രയോജനപ്പെടുന്നില്ല. കുടിവെള്ളത്തിനു പ്രാധാന്യം നല്‍കി ഒരു മീറ്റര്‍ ജലം മാത്രമേ കനാല്‍ വഴിയെത്തുന്നുള്ളൂ. ഒന്നിടവിട്ട ദിനങ്ങളിലാണ് ഇടതു, വലതുകര കനാലുകള്‍ തുറക്കുന്നത്. ഇതാകട്ടെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളമെത്താനും ഉപകരിക്കുന്നില്ല

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.