Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത പണപ്പിരിവ്:  പകല്‍വീട് അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 12:17 am IST
in Ernakulam
കാലടി: പകല്‍വീടിന്റെ മറവില്‍ നടത്തിപ്പുകാരായ ശാന്തികേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് പണം പിരിവെടുക്കുന്നുവെന്ന പരാതിയില്‍ പഞ്ചായത്തിന്റെ പകല്‍വീട് അടച്ചുപൂട്ടി. നടത്തിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പിരിവെടുക്കുന്ന പണം സ്വീകരിച്ചിരുന്നതെന്നും ഇയാളുടെ ഭാര്യയും മക്കളും ബന്ധുക്കളും മാത്രമാണ് ട്രസ്റ്റില്‍ അംഗങ്ങളായിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശാന്തി കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിനെ പകല്‍വീട് നടത്തിപ്പ് ചുമതലയില്‍ നിന്ന് പുറത്താക്കി സ്ഥാപനം അടച്ചുപൂട്ടിയത്. 
പകല്‍വീടിന്റെ അടിസ്ഥാന സൗകര്യം, ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ പഞ്ചായത്താണ് നല്‍കുന്നത്. നടത്തിപ്പുമാത്രമാണ് ചാരിറ്റബിള്‍ ട്രസ്റ്റിനെ ഏല്‍പ്പിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചായിരുന്നു വ്യാപക പണപ്പിരിവ്.
പകല്‍വീടിന്റെ ഉദ്ഘാടനത്തിന്റെ ചിത്രം അടിച്ചിറക്കിയ നോട്ടീസുമായി ഇത് തങ്ങളുടെ സംരംഭമാണെന്നു പ്രചരിപ്പിച്ചാണ് ചാരിറ്റബിള്‍ ട്രസ്റ്റ് പണം പിരിച്ചത്. പണപ്പിരിവിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും പഞ്ചായത്ത് നടപടികളൊന്നും സ്വീകരിച്ചില്ല. കാലടി പോലീസ് എസ്‌ഐ ചികിത്‌സാ സഹായം നല്‍കുന്ന ചിത്രവും ഇത്തരത്തില്‍ ദുരൂപയോഗം ചെയ്തു. പിരിവ് മറ്റു ജില്ലകളിലേക്ക് മാറ്റി. വിവിധ തുകകള്‍ രേഖപ്പെടുത്തിയ രസീതു നല്‍കി ഗ്രാമങ്ങളില്‍ നിരവധി വനിതകളെ കമ്മീഷന്‍ വ്യവസ്ഥയില്‍ പണം പിരിക്കാന്‍ നിയോഗിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് പഞ്ചായത്ത് നടപടിയിലേക്ക് കടന്നത്. 
കാലടിദേശ സംരക്ഷണ സമിതി പണപ്പിരിവിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പകല്‍വീടിനെ മറയാക്കി സ്വന്തം അക്കൗണ്ടില്‍ ഇയാള്‍ സ്വീകരിച്ച പണം സാധുജനസേവനത്തിന് വിനിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പകല്‍വീട് താത്ക്കാലികമായാണ് നിര്‍ത്തലാക്കിയതെന്നും സേവന മനോഭാവമുള്ള ട്രസ്റ്റിനെ കണ്ടെത്തി നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി പറഞ്ഞു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.