തൃശൂര്‍: ഓഡിറ്റോറിയം, കവെന്‍ഷന്‍ സെന്റര്‍, മറ്റ് ചടങ്ങുകള്‍ നടക്കു ഹാളുകള്‍ എിവിടങ്ങളിലെ വൈദ്യുതി ഉപയോഗത്തിന് പ്രത്യേക ബില്ലോ പണമോ വീഡിയോ എടുക്കു സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല എന്ന അനുകൂലമായ വിധി ലഭിച്ചൂവെന്ന് കേരള പ്രഫഷണല്‍ വീഡിയോഗ്രാഫേഴ്സ് ആന്റ് ഫോട്ടോഗ്രാഫേഴ്സ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി ബോര്‍ഡില്‍ നിാണ് അനുകൂല വിധിയുണ്ടായത്. ഇനിമുതല്‍ ഓഡിറ്റോറിയം, കവെന്‍ഷന്‍ സെന്റര്‍, മറ്റ് ചടങ്ങുകള്‍ നടക്കു ഹാളുകള്‍ എിവിടങ്ങളില്‍ വീഡിയോ, ഫോ’ോ കവര്‍ ചെയ്യുതിന് ചാര്‍ജോ, ബില്ലോ കവര്‍ ചെയ്യു സ്ഥാപനങ്ങളില്‍ നിന്നീടാക്കാന്‍ പാടില്ല. പകരം ഈവന്റ് ആരാണോ ഏര്‍പ്പാടാക്കിയത് അവരില്‍ നിന്ന് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവൊണ് ഉത്തരവ്. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സുധാകരന് ചക്കരപ്പാടം, ഉണ്ണികൃഷ്ണന്, എം ബി ലെനിന്, സി എം രാജു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: