Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാഞ്ഞാംകുഴി റെഗുലേറ്ററിലെ വെള്ളം: കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 09:27 pm IST
in Thrissur

പറപ്പൂക്കര: മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാനുള്ള നീക്കത്തെ ചൊല്ലി പ്രാദേശിക കര്‍ഷകരും കോള്‍ കര്‍ഷകരും തമ്മില്‍ തര്‍ക്കം. വിഷയത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കളക്ടറും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മാഞ്ഞാംകുഴി റെഗുലേറ്റര്‍ പരിസരവും പാടശേഖരവും സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറര അടി വെള്ളം രണ്ടര ദിവസത്തേയ്‌ക്ക് സംഭരിക്കാനും ശേഷം പഴയതുപോലെ വെള്ളം തുറന്ന് വിടാനും കളക്ടര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് ഉത്തരവ് കൊടുത്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഷട്ടര്‍ താഴ്‌ത്തി ജലനിരപ്പ് ആറര അടിയില്‍ നിര്‍ത്തി. മുരിയാട്, പറപ്പൂക്കര, വേളൂക്കര എന്നീ പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൃഷി ഉണങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാഞ്ഞാംകുഴി റെഗുലേറ്ററിലെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ ശ്രമം ആരംഭിച്ചത്. എന്നാല്‍ ചിമ്മിനിയില്‍ നിന്ന് കുറുമാലിപ്പുഴയിലൂടെ തുറന്ന് വിട്ട വെള്ളം പറപ്പൂര്‍ കോള്‍ മേഖലയില്‍ ഇതുവരെയും എത്താത്തതിനെ തുടര്‍ന്ന് ഷട്ടര്‍ അടയ്‌ക്കാനുള്ള ശ്രമത്തിന് എതിര്‍പ്പുമായി കോള്‍ കര്‍ഷകര്‍ മാഞ്ഞാംകുഴിയില്‍ എത്തി. അതേ സമയം കോള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിക്കപ്പെട്ടാല്‍ പോരായെന്നും പ്രാദേശിക കര്‍ഷകരുടെ വികാരം കൂടി മാനിക്കണമെന്ന് ആവശ്യപ്പെട്ട് സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടി. രാവിലെ ഒമ്പത് മണിയോടെ കളക്ടര്‍ മാഞ്ഞാംകുഴിയില്‍ എത്തിയപ്പോള്‍ ഇരുവിഭാഗത്തിന്റെയും പരാതി പ്രളയമായിരുന്നു.

മാഞ്ഞാംകുഴിയില്‍ ആറര അടിയോളം വെള്ളം സംഭരിച്ചാലെ സമീപത്തെ പറാത്തോട് വഴി മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ പൊറിത്തിശ്ശേരി പ്രദേശങ്ങളിലേയ്‌ക്ക് വെള്ളം എത്തിക്കാന്‍ സാധിക്കൂ എന്ന് ഒരു വിഭാഗം കര്‍ഷകര്‍ പറഞ്ഞു. 800 ഹെക്ടര്‍ നെല്‍കൃഷിക്ക് വെള്ളം എത്തിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കൃഷി ഇപ്പോള്‍ തന്നെ ഉണങ്ങി കഴിഞ്ഞെന്നും പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഒ. സെബാസ്റ്റ്യന്‍, നായ്‌ക്കന്‍ കാളിപ്പാടം കോള്‍പടവ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍. തോമസ് എന്നിവര്‍ കളക്ടറോട് പറഞ്ഞു. വെള്ളത്തിന്റെ വിനിയോഗം നിരീക്ഷിക്കേണ്ട ഇറിഗേഷന്‍ വകുപ്പ് പരാജയമാണെന്നും കര്‍ഷകര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്ഇന്ദിര തിലകന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ എന്നിവരും എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.