Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഐഎസ്ആര്‍ഒ പുതിയ ചരിത്രം രചിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഇരിങ്ങാലക്കുട വജ്രയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 09:22 pm IST
in Thrissur

ഇരിങ്ങാലക്കുട: ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായി നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു വിജയിപ്പിച്ച ഭാരതത്തിന്റെ അഭിമാനമായ ഐര്‍ഒ പു.എസ്.ആര്‍.ഒ യുടെ സുവര്‍ണ നേട്ടത്തില്‍ പങ്കുചേര്‍ന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഇരിങ്ങാലക്കുട കോണത്തുകുന്നിലെ വജ്രയും.

104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ദൗത്യം പൂര്‍ണവിജയമാക്കിയ ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി സി-37 ബഹിരാകാശ പേടകത്തിന്റെ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ സുപ്രധാനഘടകമായ എച്ച്പിഎസ് 3 ഫഌക്‌സ് സീല്‍ നിര്‍മ്മിച്ചത് വജ്ര റബ്ബര്‍ പ്രോഡക്ട്‌സിലാണ്. ഇതിനു പുറമെ അനുബന്ധ ഘടകങ്ങളായ റബ്ബര്‍ ഗാസ്‌കെറ്‌സും ബുഷുകളും ഇവിടെ നിര്‍മിച്ചതാണ്.

ഭാരതത്തിന്റെ റോക്കറ്റുകളുടെ പ്രധാന ഭാഗമായ ഫഌക്‌സ് സീല്‍ നിര്‍മിക്കുന്നത് വജ്രയില്‍ ആണ്. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ന്റെ ഫഌക്‌സ് സീല്‍ നിര്‍മിച്ചതും വജ്രയിലാണ്. മര്‍ദ്ദം കൊണ്ട് ഉയര്‍ന്നു പൊങ്ങുന്ന മിസൈലുകളുടെയും റോക്കറ്റുകളുടെയും ഗതിനിര്‍ണ്ണയ സംവിധാനമാണ് ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ എന്ന ഫഌക്‌സ് സീല്‍. ഇവ മുകളിലേക്കുള്ള മര്‍ദ്ദത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതുകൊണ്ടാണ് റോക്കറ്റിനു ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുന്നതും കൃത്യമായി ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കുന്നുതും.

എയ്‌റോസ്‌പേസ് രംഗം കൂടാതെ വജ്രയുടെ ഉത്പന്നങ്ങള്‍ നേവല്‍ ഡിഫെന്‍സ് രംഗത്തും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ന്യൂക്ലിയര്‍ പവേര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍ ആയ അരിഹന്തിന്റെ പല പ്രധാന ഘടകങ്ങളും വജ്രയിലാണ് നിര്‍മിച്ചത്. ഈ രംഗത്തു അതികായരായ റഷ്യന്‍ ട്രാന്‍സ്ഡ്യൂസഴ്‌സ് ഉത്പന്നങ്ങള്‍ ചുരുങ്ങിയ ചെലവില്‍ വജ്രയില്‍ റീഫര്‍ബിഷ് ചെയ്തു വിജയിപ്പിച്ചിട്ടുമുണ്ട്. 18 ലക്ഷം വില വരുന്ന ഇവ വെറും 85000 രൂപയ്‌ക്കാണ് വജ്രയില്‍ പുനര്‍നിര്‍മിച്ചത്. ഇത്തരത്തില്‍ പ്രതിരോധ വകുപ്പിന് 504 ട്രാന്‍സ്ഡ്യൂസഴ്‌സ് നിര്‍മ്മിച്ചു നല്‍കി 85 കോടിയോളം രൂപ രാഷ്ടത്തിനു ലാഭമുണ്ടാക്കാനും വജ്രയ്‌ക്കു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അണുവായുധ ശേഷിയുള്ള ക്രുയിസ് മിസൈല്‍ ആയ നിര്‍ഭയിലെ ഗതിനിര്‍ണ്ണയ സംവിധാനമായ ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ ഫഌക്‌സ് സീല്‍ നിര്‍മ്മിച്ചത് ഇവിടെയാണ്. ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്റെയും, മംഗള്‍യാന്റെയും വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റായ പിഎസ്എല്‍വി എക്‌സ്എല്‍ 25 ന്റെ പ്രധാന ഭാഗങ്ങളും ഇവിടെയാണ് നിര്‍മ്മിച്ചത്. റബ്ബര്‍ ടൂ മെറ്റല്‍ ബോണ്ടിലുള്ള ഫഌക്‌സീല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഐഎസ്ആര്‍ഒയുമായി സഹകരിക്കുന്ന വജ്ര പ്രതിരോധ വകുപ്പുമായും സഹകരിച്ചുവരുന്നുണ്ട്.

അമേരിക്കയുടെ ആര്‍ എസ്ആര്‍എം സോളിഡ് ബൂസ്‌റര്‍, ഫ്രാന്‍സിലെ അരിയന്‍ 5 സോളിഡ് ബൂസ്‌റര്‍ എന്നിവയ്‌ക്ക് ശേഷം ലോകത്തിലെ മൂന്നാമത്തെ സോളിഡ് പ്രോപ്പല്ലന്റ് സോളിഡ് ബൂസ്‌റര്‍ റോക്കറ്റ് സ്റ്റേജ് ആയ എസ് 200 ന്റെയും ജിഎസ്എല്‍വി മാര്‍ക്ക് 3 ലോഞ്ചിങ്ങ് വെഹിക്കിളില്‍ ഉപയോഗിക്കുന്ന എസ്200 ന്റെ ഫഌക്‌സ് സീല്‍ വജ്രയുടെതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.