വെള്ളമുണ്ട: ഏഷ്യയിലെ പ്രഥമ തിരുമുഖ ദേവാലയമായ മൊതക്കര തിരുമുഖ ദേവാലയത്തിൽ രജത ജൂബിലി തിരുനാളിന് തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ച് ഫാ: ജസ്റ്റിൻ മുത്താനിക്കാട്ട് തിരുനാൾ കൊടിയേറ്റി. ഫാ. വിൻസെന്റ് താമരശേരി, ട്രസ്റ്റിമാരായ ഷാജി ജേക്കബ്, ഐ.സി. തോമസ്, ജോയ് ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കുർബാനയ്ക്ക് ഫാ. വിൻസെന്റ് താമരശേരി നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: