Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതക്കയത്തില്‍ മുല്ലയ്‌ക്കല്‍ പറപ്പള്ളി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 09:12 pm IST
in Alappuzha

ഇഴജയന്തുക്കളുടെ വിഹാര കേന്ദ്രമായ കോളനിയിലേക്കുള്ള റോഡ് കാടുമൂടി വഴി നടക്കാന്‍ പറ്റാത്ത നിലയില്‍

ആലപ്പുഴ: സഞ്ചാരയോഗ്യമല്ലാത്ത റോഡ്, മാലിന്യം നിറഞ്ഞ മേല്‍മൂടിയില്ലാത്ത കാന, ഇഴജന്തുക്കളുടെയും വിഷപ്പാമ്പുകളുടെയും വിഹാരഭൂമി ഇതിനു നടുവിലാണ് മുല്ലയ്‌ക്കല്‍ വാര്‍ഡിലെ പറപ്പള്ളി നിവാസികള്‍.

ദുരിതപര്‍വ്വമാണ് ഇവരുടെ ജീവിതം. എണ്‍പതോളം കുടുംബങ്ങളാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. പറപ്പള്ളി റോഡിന്റെ ഒരു വശത്ത് ജോണ്‍സ്, പോപ്പി കുടക്കമ്പനി ഉടമകളുടെ സ്ഥലമാണ്. ഇവിടെ കാടുപിടിച്ച് ക്ഷുദ്രജീവികളും പാമ്പുകളും നിറഞ്ഞു. ഇവിടെ നിന്നാണ് സമീപ വീടുകളിലേക്ക് ഇഴജന്തുക്കള്‍ കയറി സ്ഥലവാസികള്‍ക്ക് ദുരിതം വിതയ്‌ക്കുന്നത്.

വാഷിങ് ബേസണുകളിലും ബാത്ത്‌റൂമുകളിലും ക്ലോസറ്റുകളിലും മുറികളെ ടീപ്പോയുടെ അടിയിലുമൊക്കെ ഇഴജന്തുക്കള്‍ കയറിയിരിക്കുകയാണ്. തീരെ ചെറിയ കുട്ടികളുള്ള വീടുകളിലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ഭയാശങ്കയിലാണ്.

കാനയിലെ മലിനജലമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന മറ്റൊരുഘടകം. ചെറിയ മഴ പെയ്താല്‍പോലും കാന നിറഞ്ഞ് മലിനജലം വീടിനുള്ളിലേക്ക് കയറുന്നു. സഞ്ചാരയോഗ്യമല്ലാത്ത റോഡില്‍ കാടും പടലും നിറഞ്ഞു. പോസ്റ്റാഫീസ്, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പോകാനും മറ്റാവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്താനും ഇവര്‍ രണ്ടുകിലോമീറ്റര്‍ ചുറ്റണം. രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ ഭയത്തോടെയാണ് കഴിയുന്നത്.

മദ്യപരുടെ താവളമാകുന്നു ഈ റോഡ്. ഇവര്‍ ഉപേക്ഷിക്കുന്ന കുപ്പികള്‍ കാനകളിലേക്ക് വലിച്ചെറിയുന്നതും ആഹാര അവശിഷ്ടങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുന്നതും തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാക്കുന്നു.

നിരവധി തവണ നഗരസഭാ ചെയര്‍മാന്‍ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. പൊതുനിരത്ത് സ്വകാര്യവ്യക്തിക്ക് നല്‍കി അനധികൃതമായി വാങ്ങിയ ഭൂമിക്ക് വഴി നല്‍കാനുള്ള ഗൂഢശ്രമമാണ് എണ്‍പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കി നഗരസഭ മൗനം പാലിക്കുന്നതിനു കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം.

ജോണ്‍സ്, പോപ്പി കമ്പനി ഉടമകള്‍ക്ക് ഭരണ തലങ്ങളിലെ സ്വാധീനമാണ് എണ്‍പതോളം വീടുകളെ ദുരിതപര്‍വ്വതില്ലാക്കുന്നത് ഈ കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ദുരിതത്തിലാക്കുന്ന അനധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.