Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടിവെള്ളക്ഷാമം രൂക്ഷം ശുദ്ധജലം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 07:12 pm IST
inAlappuzha

ചേര്‍ത്തല: അതിരൂക്ഷമായ വരള്‍ച്ചയില്‍ കുടിവെള്ളത്തിന് കടുത്ത വെല്ലുവിളി നേരിടുമ്പോഴും ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലം വന്‍തോതില്‍ ചോര്‍ന്നു പാഴാകുകയാണ്. വാല്‍വുകളിലും കുഴലുകളിലും നിലനില്‍ക്കുന്ന ചോര്‍ച്ചയാണ് വെള്ളം പാഴാക്കുന്നത്. ഇതെല്ലാം ജലഅധികൃതര്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല.

ചേര്‍ത്തല അരീപ്പറമ്പ് വില്ലേജ് ഓഫീസിനു സമീപത്തെ കലുങ്കിനോടു ചേര്‍ന്നുള്ള വാല്‍വ് ദ്രവിച്ച നിലയിലാണ്. ഇതുപോലെ ചേര്‍ത്തല നഗരഹൃദയത്തിലെ പടയണിപാലത്തിന്റെ പടിഞ്ഞാറെ കല്‍ക്കെട്ടിനിടയിലൂടെയാണ് വന്‍തോതില്‍ കുടിവെള്ളം എഎസ് കനാലിലേക്ക് ഒഴുകുന്നത്. ആറുവര്‍ഷം മുമ്പ് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ജലവിതരണം ആരംഭിച്ച നാളുമുതല്‍ ഒട്ടുമിക്ക വാല്‍വുകളിലും ചോര്‍ച്ചയുണ്ട്. വരള്‍ച്ച രൂക്ഷമായതോടെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനാല്‍ നാടാകെ ശുദ്ധജലക്ഷാമവും രൂക്ഷമായി.

ജപ്പാന്‍ കുടവെള്ള പദ്ധതിയുടെ ജലവിതരണ ശൃംഖലയായുള്ള ചിലയിടങ്ങളില്‍ നാലുനാള്‍വരെ ഇടവേളയിലാണ് വെള്ളം എത്തുന്നത്. മാത്രമല്ല പദ്ധതിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചേര്‍ത്തല പടയണി പാലത്തിന്റെ കല്‍ക്കട്ടിലൂടെ വെള്ളം ഒഴുകുന്നത് തടയാന്‍ ജലഅതോറിറ്റി ഓഫീസില്‍ പലപ്രാവശ്യം അറിയിച്ചിട്ടും ഒരുനടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

മൂവാറ്റുപുഴ ആറിലെ വെള്ളം ആവശ്യാനുസരണം പമ്പുചെയ്യാന്‍ സാധിക്കാത്ത നിലയില്‍ അവിടെയും വരള്‍ച്ചയുടെ പ്രത്യാഘാതം എത്തിക്കഴിഞ്ഞു. കുടിവെള്ളം പാഴാക്കരുതെന്ന ജലഅതോറിറ്റിയുടെ പ്രചരണം നടക്കുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പ്രതിദിനം പാഴാക്കുന്നത്. ജപ്പാന്‍ പദ്ധതിയുടെ വിതരണശൃംഖലയുടെ അറ്റകുറ്റപ്പണിക്ക് ചുമതല നല്‍കിയിട്ടുള്ള കരാര്‍കമ്പനിയാണ് ഈ ജോലി ചെയ്യേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.