Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല നഗരസഭാ അതിര്‍ത്തിയില്‍ മൂന്നിടത്ത് വന്‍ അഗ്‌നിബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 08:58 pm IST
in Pathanamthitta

തിരുവല്ല: നഗരസഭാ അതിര്‍ത്തിയില്‍ മൂന്നിടത്ത് വന്‍ അഗ്‌നിബാധ. നഗരസഭാ മന്ദിരത്തിനടുത്ത് പ്രവര്‍ത്തനമില്ലാതെ അടച്ചിട്ടിരുന്ന കടമുറിക്ക് ഇന്നലെ പുലര്‍ച്ചെ 3.30 നും, കുറ്റപ്പുഴ ഹൗസിംഗ് കോളനി ഉള്‍പ്പെടുന്ന അഞ്ച് ഏക്കറോളം പുരയിടത്തിലെ പുല്‍ക്കാടിന് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയും, നഗരത്തിനടുത്ത് 15 ഏക്കറോളം വരുന്ന കാട്ടൂക്കര പാടത്ത് വൈകിട്ട് 4.30നുമാണ് അഗ്‌നിബാധയുണ്ടായത്. രണ്ട് യൂണിറ്റു അഗ്‌നിശമന സേനയെത്തിയാണ് മൂന്നിടത്തും തീ അണച്ചത്.

നഗരസഭാമന്ദിരത്തിനടുത്തുള്ള രാമപുരംമാര്‍ക്കറ്റിനോട് ചേര്‍ന്നുള്ളകടയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും കടയ്‌ക്കൂളളിലുണ്ടായിരുന്ന പഴയ തടിഉപകരണങ്ങളും കത്തിനശിച്ചു. കടമുറിയുടെ മുകളിലത്തെ നിലയുടെ മേല്‍ക്കൂരയിലെ മേച്ചില്‍ ഓടുകള്‍ പൊട്ടിതെറിച്ചു. സമയബന്ധിതമായി തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ സമീപമുള്ള കടകളിലേക്ക് തീ വ്യാപിച്ചില്ല. അടുത്തുള്ള കടക്കാര്‍ പുറത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് പുകഞ്ഞാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. കടയുടെ കതക് പൊളിച്ച് അകത്തു കടന്ന അഗ്‌നിശമനസേന രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

കുറ്റപ്പുഴ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പിന്‍ഭാഗത്ത് ഹൗസിംഗ് കോളനിയുമായി ബന്ധപ്പെട്ടുകിടക്കുന്ന 5 ഏക്കര്‍ പുരയിടത്തിലെ അഗ്‌നിബാധ ശമിപ്പിക്കാന്‍ സേനക്ക് 5 മണിക്കൂറോളം വേണ്ടിവന്നു. ഇവിടെ പുല്‍ക്കാടിനാണ് തീപിടിച്ചത്.

കാട്ടൂക്കര പാടത്ത് നിറഞ്ഞു നിന്ന പുല്‍ക്കാടിന് തീപടരുന്നത് നാട്ടുകാര്‍ കണ്ട് അഗ്‌നിശമന സേനയെ അറിയിക്കുകയായിരുന്നു. പാടത്തിന്റെ പടിഞ്ഞൊറ് ഭാഗത്ത് ആദ്യമെത്തിയ സേന തീ അണയ്‌ക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ പാടത്തിന്റെ കിഴക്ക് ഭാഗത്ത് തീ ആളി കത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ യൂണിറ്റും എത്തി. പാടത്തിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് പാടത്തേക്ക് ഒഴിച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനുള്ള ശ്രമവും നടത്തി. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടു നിന്ന ശേഷമാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാനായത്.

സ്റ്റേഷന്‍ ഓഫീസര്‍ കെ.ആര്‍.അഭിലാഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ജോസ്, ലീഡിംഗ് ഫയര്‍മാന്‍ ബൈജു പണിക്കര്‍, ഫയര്‍മാന്മാരായ ജിതിന്‍, ശ്രീകാന്ത്, പ്രമോദ്, അനു.ആര്‍.നായര്‍, പ്രദീപ് കുമാര്‍, അനില്‍കുമാര്‍, നിധിന്‍, ഡ്രൈവര്‍മാരായ വി.എസ്.ഷിബു, രാജേഷ് കുമാര്‍, ഹോം ഗാര്‍ഡുകളായ സജിമോന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.