മുളക്കുളം: മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രതീയന്‍ ചാപ്പല്‍ ശ്രാദ്ധപ്പെരുന്നാള്‍ 10,11,12 തിയതികളില്‍ നടക്കും. 10ന് വൈകിട്ട് 8ന് കൊടിയേറ്റ്. 11ന് വിളംബരജാഥ, പ്രദക്ഷിണം, 12ന് മൂന്നിന്‍മേല്‍ കുര്‍ബ്ബാന എന്നിവ നടക്കും.