വെള്ളൂര്‍:തിരുകുടുംബ ദൈവാലയത്തില്‍ സെബസ്ത്യാനോസിന്റെ തിരുനാളും വിശ്വാസ പരിശീലന മന്ദിര വെഞ്ചരീപ്പും ആരംഭിച്ചു. 12ന് സമാപിക്കും.10ന് വൈകിട്ട് 6.30ന് മാര്‍ മാത്യൂ മൂലക്കാട്ട് മന്ദിര വെഞ്ചരിപ്പുനടത്തും, 7ന് ഇടവക സമൂഹത്തിന്റെ കലാസന്ധ്യയും, ശനിയാഴ്ച പ്രദക്ഷിണവും, ഞായറാഴ്ച പ്രദകഷിണവും, തിരുവനന്തുരം സംസ്‌കൃതിയുടെ നാടകം മെരാ നാം ജോക്കര്‍ ഉണ്ടായിരിക്കും.
















