വെള്ളൂര്‍: കുഞ്ഞുരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ദിനാഘോഷം നടന്നു. സംസ്ഥന കലോത്സവത്തില്‍ വിജയികളായ സ്‌കൂളിലെ കലാ, കായിക, അക്കാദമിക് കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് എം.കെ. വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനന്‍ ഉദ്ഘാടനം നടത്തി. ഏഷ്യാനെറ്റ് സ്റ്റര്‍ ഫാഷിം അലപ്പുഴ മുഖ്യാതിഥി ആയിരിന്നു. ഹെഡ്മിസ്ട്രസ്’ ഡാലിഎബ്രഹം, സരോജിനി തങ്കപ്പന്‍ പി.ആര്‍. സുഗുണന്‍ ഓമന ജനാര്‍ദ്ദനന്‍ എഇഒ പി. രത്‌നമ്മ, മനേജര്‍ അഡ്വ. കെ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















