Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ചില രാഷ്‌ട്രീയ കക്ഷികള്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:08 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: എസ്എന്‍ഡിപി യോഗം സംഘടിച്ചാല്‍ രാജ്യത്ത് സുനാമി വരുമെന്ന ചിന്തയില്‍ തങ്ങളെ തളര്‍ത്താനും തകര്‍ക്കാനുമാണ് ചില രാഷ്‌ട്രീയ കക്ഷികളുടെ ശ്രമമെന്ന് വെള്ളാപ്പള്ളി നടേശന്‍. ഹൈറേഞ്ച് യൂണിയന് കീഴിലെ പാലപ്ര, ആനക്കല്ല്, ശാഖകളിലെയും എരുമേലി യൂണിയനിലെ കൂരംതൂക്ക് ശാഖയിലും നിര്‍മ്മിച്ച ശ്രീനാരായണക്ഷേത്രങ്ങളുടെ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

താന്‍ രണ്ടായിരം കോടിയുടെ മോഷ്ടിച്ചുവെന്നും വര്‍ഗീയവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നും ആരോപിച്ച രണ്ട് പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശ്രീനാരായണ ഗുരു ദൈവമായതു കൊണ്ടാണ് എസ്എന്‍ഡിപി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വളച്ചൊടിച്ച് തങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജാതിക്ക് അധിഷ്ഠിതമായ ചട്ടങ്ങളും നിയമങ്ങളുമാണ് ഭരണഘടനയിലുള്ളതെന്നും അതിനാല്‍ ജാതി പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആനക്കല്ല്: എസ്എന്‍ഡിപി യോഗം 5539ാം നമ്പര്‍ ആനക്കല്ല് ശാഖാ ഗുരുദേവ ക്ഷേത്രം സമര്‍പ്പണത്തിനു മുന്നോടിയായി ആനക്കല്ല് കവലയില്‍ നിന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന്‌നടന്ന പൊതുസമ്മേളനത്തില്‍ സാബു സ്വാമി ഭദ്രദീപം പ്രകാശിപ്പിച്ചു, ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ യോഗം ഉദ്ഘാടനവും ക്ഷേത്ര സമര്‍പ്പണവും നിര്‍വഹിച്ചു. ക്ഷേത്രശില്‍പി രാജു ആചാരി, വിഗ്രഹ ശില്‍പി ബെന്നി ആര്‍.പണിക്കര്‍, എന്‍ജിനീയര്‍ പി. ജി. ജനീബ്, ക്ഷേത്രം തച്ചന്‍ ജി. സുരേഷ്‌കുമാര്‍ എന്നിവരെ വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി ആദരിച്ചു.

എസ്എന്‍ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ നടപ്പന്തലും, യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍ ചുറ്റുമതിലും, സെക്രട്ടറി അഡ്വ. പി. ജീരാജ് പ്രാര്‍ത്ഥനാ ഹാളും സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ഡോമിനിക്, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എം. ഹനീഫ, സ്വാമി രവി ദാമോദരന്‍, ശാഖാ പ്രസിഡന്റ് ഡി. വിജയന്‍, സെക്രട്ടറി ജിഷാ ബിജു എന്നിവര്‍ പ്രസംഗിച്ചു.

പാലപ്ര: എസ്എന്‍ഡിപി യോഗം 1496ാം നമ്പര്‍ പാലപ്ര ശാഖാ ഗുരുദേവ ക്ഷേത്രം സമര്‍പ്പണ സമ്മേളനത്തില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം പ്രകാശിപ്പിച്ചു. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ സമ്മേളനോദ്ഘാടനവും ക്ഷേത്ര സമര്‍പ്പണവും നിര്‍വഹിച്ചു. ഹൈറേഞ്ച് യൂണിയനു ധനലക്ഷ്മി ബാങ്ക് അനുവദിച്ച 4.65 കോടി രൂപയുടെ ചെക്ക് ബാങ്ക് മാനേജര്‍ പ്രഭു വെളളാപ്പളളി നടേശനു കൈമാറി.

ശ്രീനാരായണ ധര്‍മ്മ പ്രചാരണത്തിനായി ഹൈറേഞ്ച് യൂണിയനിലെ എല്ലാ വീടുകളിലും നല്‍കുന്ന ‘ശ്രീനാരായണ ധര്‍മ്മം’ പുസ്തകത്തിന്റെ യൂണിയന്‍തല വിതരണം കൗണ്‍സിലര്‍ ഷാജി ഷാസ്, സികെഎംഎംഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ അനിതാ ഷാജി എന്നിവര്‍ക്ക് പുസ്തകത്തിന്റെ കോപ്പി കൈമാറി പ്രീതി നടേഷന്‍ നിര്‍വ്വഹിച്ചു. പാലപ്ര ശാഖയിലെ മുഴുവന്‍ കുടുംബങ്ങളുടേയും വിവരങ്ങളടങ്ങിയ സുവനീര്‍ പി.സി.ജോര്‍ജ് എംഎല്‍എ പ്രകാശിപ്പിച്ചു, യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍ മുഖ്യപ്രഭാഷണം നടത്തി, യൂണിയന്‍ സെക്രട്ടറി അഡ്വ. പി. ജീരാജ് മണ്ഡപ സമര്‍പ്പണം നിര്‍വ്വഹിച്ചു. തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു മംഗല്യസഹായനിധി വിതരണം ഉദ്ഘാടനം ചെയ്തു.

കൂരംതൂക്ക്: എസ്എന്‍ഡിപി 1772–ാം നമ്പര്‍ കൂരംതൂക്ക് ശാഖയില്‍ പുനര്‍ നിര്‍മ്മിച്ച സുബ്രഹ്മണ്യ ശാസ്താ ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണത്തിനെത്തിയ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൂവപ്പള്ളിയില്‍ നിന്നും സ്വീകരിച്ചു.

ശാഖാ പ്രസിഡന്റ് അരുണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിച്ചു. എരുമേലി യൂണിയന്‍ പ്രസിഡന്റ് എം. വി. അജിത് കുമാര്‍, സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി പി. ജീരാജ്, കൃഷ്ണന്‍കുട്ടി മലയകുന്നേല്‍, പൂമറ്റം പള്ളി വികാരി ഫാ. ഡോമിനിക് മണ്ണിപ്പറമ്പില്‍, അബ്ദുള്‍ ലത്തീഫ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.