കറുകച്ചാല്‍ : കുളത്തൂര്‍പ്രയാര്‍ മ്യഗാശുപത്രിയില്‍ നായ്‌ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പ് ആരംഭിച്ചു. ഒന്നിനു 10 രൂപ നിരക്കിലാണ് കുത്തിവയ്‌പ്പ്. 11ന് വട്ടക്കാവ് മില്‍മാ സൊസൈറ്റിയിലും 12ന് പൊട്ടുകുളം കവലയിലും 10ന് രാവിലെ 11 ന് അടാമറ്റത്തും, 14ന് രാവിലെ 10ന് ശ്രീരംഗം പടിയിലും 10.30 ന് തോണിപ്പാറയിലും 11ന് ഏറത്തുവടക്കര പോസ്റ്റ് ഓഫീസിലും 12ന് കൂടത്തുങ്കല്‍ അമ്പലംപടിയിലും 15ന് രാവിലെ 10.30ന് കടനിക്കാട് ഐസിഡിപി സെന്ററിലും 11ന് വെള്ളിച്ചിറ വയലിലും 11.30ന് കുളത്തുങ്കലിലും 12ന് നിരവത്തുപടിയിലും പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തും.
















