നെടുംകുന്നം: ക്യഷി ഭവനില്‍ ജനകീയാസൂത്രണപദ്ധതി പ്രകാരം ഗ്രാമസഭ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കുന്നു. ലിസ്റ്റിലുള്ള കര്‍ഷകര്‍ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ഹാജരാകണം.