കറുകച്ചാല്‍: മുണ്ടത്താനം ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ 11-ാ മതു പൊട്ടുകുളം കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ പേക്കുഴിപ്പടി ബഥേല്‍ മാര്‍ത്തോമ സ്‌ക്കൂള്‍ ഹാളിലാണ് കണ്‍വന്‍ഷന്‍ നടക്കുക.