പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനിലെ വനിതാസംഘം ഭാരവാഹികളുടെ സംയുക്തയോഗം ശനിയാഴ്ച രാവിലെ 10.30ന് പ്രാര്‍ത്ഥനാ ഹാളില്‍ നടക്കും.
വനജ ശശി പ്രഭാഷണം നടത്തും. സെക്രട്ടറി ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിക്കും.