Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ധര്‍മ്മം സംരക്ഷിക്കാനുള്ള ഉപകരണമാണ് ക്ഷേത്രങ്ങള്‍: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:46 pm IST
inThiruvananthapuram

തിരുവനന്തപുരം: സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ധര്‍മ്മം സംരക്ഷിക്കാനുമുള്ള ഉപകരണങ്ങളാണ് ക്ഷേത്രങ്ങളെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. തിരുവനന്തപുരം പൂജപ്പുര മൈതാനിയില്‍ നാലു ദിവസമായി നടന്നുവന്ന ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ മതം ശാസ്ത്രത്തിന് നിരക്കാത്തവയാണെന്നും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടാനുള്ളവയാണെന്നുമുള്ള ആഹ്വാനങ്ങളാണ് പല ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് പഴയ സാഹചര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നു. സമൂഹത്തില്‍ ആരോഗ്യപരമായ മാറ്റം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ സന്ദേശം അനുഷ്ഠിക്കാന്‍ പ്രേരണ നല്‍കുന്ന കേന്ദ്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവങ്ങളുടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ക്ഷേത്രങ്ങള്‍ വിദ്യാഭ്യസ കേന്ദ്രത്തിന്റെ കടമ നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉരുതിരിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ രംഗം ഒരു വിഭാഗം കയ്യടക്കിവച്ചിരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ പിന്തുടരുന്ന വിദ്യാഭ്യസ പദ്ധതി ബ്രിട്ടീഷുകാരുടെതാണ്. ഇതിന് ആരെങ്കിലും മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ കാവി വത്കരണമെന്ന പ്രചാരണം നടത്തുന്നു. നമ്മുടെ സംസ്‌കാരം കുട്ടികളിലേക്ക് പകരണമെങ്കില്‍ ആരാധനാലയങ്ങള്‍ വിദ്യാലയങ്ങളുടെ ചുമതല വഹിക്കണമെന്നും രാജഗോപാല്‍ വ്യക്തമാക്കി.

മഹത്‌വ്യക്തികളെ ആദരിക്കുന്ന ചടങ്ങില്‍ കാനായി കുഞ്ഞിരാമന്‍, പി. നാരായണകുപ്പ്, വാസുദേവന്‍ പോറ്റി, സുകുമാര്‍, എം.കെ. ഭാസി, ജസ്റ്റിസ് ശ്രീദേവി, കേരളാ പോലീസ് സീനിയര്‍ സിവില്‍ ഓഫീസര്‍ ഹരീഷ് തുടങ്ങിയവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന്റെ കേരളാ ചാപ്റ്ററിന്റെ ജനറല്‍ കണ്‍വീനിയര്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. വിജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.