Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗ്രന്ഥശാലയിലെ തടി ഉരുപ്പടികളുടെ മോഷണം പോലീസ് കണ്ടെത്തിയത് വ്യാജ പലകകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 08:55 pm IST
in Alappuzha

മാവേലിക്കര: തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ വാത്തികുളം ഗ്രന്ഥശാലയില്‍ നിന്നും മോഷണം പോയ വലിയമേശയുടെ തടികള്‍ പാടശേഖരത്തു നിന്നും കണ്ടെത്തിയെന്ന പോലീസ് വാദം തെറ്റെന്ന് ആരോപണം. കണ്ടെത്തിയത് മോഷണം പോയ മേശയുടെ ഭാഗങ്ങള്‍ അല്ലെന്നും കേസ് തീര്‍പ്പാക്കാന്‍ പോലീസ് കണ്ടെത്തിയ സൂത്രപ്പണിയാണ് ഇതെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്നത് വലിയ മേശയായിരുന്നു. രണ്ട് ഇഞ്ചിലധികം കനമുള്ള പലക ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. അതിനാല്‍ വലിയ ഭാരമായിരുന്നു മേശയ്‌ക്ക്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച പലക കഷണങ്ങള്‍ക്ക് കനം കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നു പലകകള്‍ മാത്രമാണ് കണ്ടെത്തിയത്. ഇതോടൊപ്പം മോഷണം പോയ ചാരുബെഞ്ചിന്റെ ഭാഗങ്ങളും മേശയുടെ കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കുറത്തികാട് മാലിമേല്‍ ക്ഷേത്രത്തിനു സമീപത്തുള്ള പാടശേഖരത്തു നിന്നുമാണ് പലകകള്‍ കണ്ടെത്തിയത്. മേശ മോഷണം പോയതിന്റെ അടുത്ത ദിവസങ്ങള്‍ മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള ഇതിനു സമീപ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പലകകള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് കുറത്തികാട് എസ്‌ഐ മേശ മോഷണ കേസില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന പഞ്ചായത്ത് ജീവനക്കാരന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

മേശ മോഷണത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സജന്‍ നല്‍കിയ കേസില്‍ പോലീസ് കംപ്ലയന്റ് അതോറിറ്റിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. ഈ കേസില്‍ നിന്നും പിന്മാറാന്‍ സജന് വലിയ വാഗ്ദാനങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നതിന്.

ഇതിന് സജന്റെ സുഹൃത്തുക്കളായ സിഐടിയു തൊഴിലാളികളെയാണ് പോലീസ് ഉപയോഗിക്കുന്നത്. ഈ കേസ് ഒത്തുതീര്‍പ്പാക്കണമെങ്കിലും പോലീസിന് മേശ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു.

സംഭവം നടന്ന് രണ്ടുമാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിരുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയ ശേഷം പിടികൊടുത്താല്‍ കേസിന്റെ ബലം കുറയുമെന്ന് പ്രതിക്ക് ലഭിച്ച നിയമോപദേശത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ നാടകങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.