Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലക്ഷ്മി നായര്‍ സിപിഎം നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്യുന്നു: വി.വി. രാജേഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:59 pm IST
in Thiruvananthapuram

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്നു വന്ന നിരവധിയായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് അവര്‍ സിപിഎം നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതടക്കം അനവധി ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതിന്റെ പേരിലും കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലും പരീക്ഷാക്രമക്കേടിന്റെ പേരിലുമുള്ള അന്വേഷണം നടക്കുകയാണ്. ഇപ്പോഴുള്ള പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അവരെ അറസ്റ്റു ചെയ്യാമെന്നിരിക്കെ, അതിനു മുതിരാതെ പോലീസ് ലക്ഷ്മി നായര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കുകയാണ്. സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശ പ്രകാരമാണിത്. സിപിഎം നേതാക്കളെ ലക്ഷ്മി നായര്‍ ബ്ലാക്‌മെയില്‍ ചെയ്യുന്നതു മൂലമാണിതെന്ന് രാജേഷ് പറഞ്ഞു.

ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലക്ഷ്മി നായരുടെ ഇടപാടുകളിലെല്ലാം കടുത്ത ദുരൂഹതയാണുള്ളത്. ക്വട്ടേഷന്‍ സംഘവും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കളും ഇവരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. വഴിവിട്ട പല ഇടപാടുകളിലും ലക്ഷ്മി നായര്‍ക്കൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നത് ഇനി പുറത്തു വരേണ്ടതുണ്ട്. ഈ ബന്ധങ്ങളും ഇടപാടുകളുമെല്ലാം സിപിഎം നേതാക്കളെ വരുതിക്കു നിറുത്താനായി ലക്ഷ്മിനായര്‍ ഉപയോഗിക്കുകയാണെന്ന് രാജേഷ് പറഞ്ഞു.

തന്നെ അറസ്റ്റു ചെയ്യുകയോ കോളേജിനെതിരെ നടപടി സ്വീകരിക്കുകയോ ഉണ്ടായാല്‍ പലതും വെളിപ്പെടുത്തുമെന്ന ലക്ഷ്മി നായരുടെ ഭീഷണിയില്‍ സിപിഎമ്മും സര്‍ക്കാരും അവരെ കയ്യയച്ചു സഹായിക്കുകയാണ്. അവരുടെ ഈ നടപടിയില്‍ അമര്‍ഷമുള്ള സിപിഎം നേതാക്കള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണുരുട്ടലില്‍ ഭയന്നിരിക്കുകയാണ്. എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐ ആവശ്യപ്പെട്ടിട്ടുപോലും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തതിന്റെ പിന്നിലെ രഹസ്യം അവരുടെ ബ്ലാക്‌മെയിലിംഗില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഭയന്നിരിക്കുന്നു എന്നതാണെന്നും വി.വി. രാജേഷ് പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമിക്കു മുന്നില്‍ വി.വി. രാജേഷ് നടത്തുന്ന നിരാഹാര സത്യഗ്രഹം നാലം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഐ നേതാവ് സി.ദിവാകരന്‍ തുടങ്ങിയവര്‍ വി.വി. രാജേഷിനെ സന്ദര്‍ശിച്ചു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച് ഇന്ന് പേരൂര്‍ക്കടയില്‍ മാര്‍ച്ച് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.