Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ ചേരിതിരുവുകളും മതസ്പര്‍ദ്ദയും അക്രമങ്ങള്‍ക്ക് കാരണമാകുന്നു: ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 12:25 am IST
inKannur

ചെമ്പേരി: രാഷ്‌ട്രീയ ചേരിതിരുവുകളും മതസ്പര്‍ദ്ദയും രാജ്യത്ത് അക്രമങ്ങള്‍ക്കും അസമാധാനത്തിനും കാരണമായി തീര്‍ന്നിരിക്കുകയാണെന്ന് സിനിമാതാരം ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മതവും രാഷ്‌ട്രീയവുമില്ലാത്ത ഒരു ജീവതമാണ് താനാഗ്രഹിക്കുന്നത്. ചെമ്പേരിയില്‍ ഒരു സിനിമാ ഷൂട്ടിങ്ങിനായെത്തിയ ശ്രീനിവാസന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പുതിയ തലമുറ കൃഷിയെ അവഗണിച്ചുവരുന്നതായാണ് കാണുന്നതെന്നും ഇത് വന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിയേറ്റ കര്‍ഷകരാണ് മലബാറിലെ തദ്ദേശീയ ജനസമൂഹത്തിന് കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്വമെന്തെന്ന് കാണിച്ചുകൊടുത്തത്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് മലയോര മേഖലയില്‍ കഠിനാധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കാനും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് മറികടന്ന് ജീവിതവിജയം കഴിയാന്‍ കഴിയുമെന്നും തെളിയിച്ചവരാണ് കുടിയേറ്റ ജനത. ‘പവിയേട്ടന്റെ മധുരച്ചൂരല്‍’എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ശ്രീനിവാസന്‍ ചെമ്പേരിയിലെത്തിയത്.

സങ്കുചിതമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ മാറിമാറി ഭരണം നടത്തുന്നവര്‍ കാലങ്ങളായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രജകളുടെ ഭാവി സുരക്ഷിതവും ക്ഷേമകരവമായി നിലനിര്‍ത്തുവാന്‍ ബുദ്ധിയുള്ള ഭരണാധികാരികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ പരമാവധി സംരക്ഷിച്ചും ജൈവകൃഷി രീതി വ്യാപകമാക്കിയും ഇനിയെങ്കിലും മുന്നോട്ടു പോയെങ്കിലേ വരും തലമുറക്ക് ആരോഗ്യകരമായ ജീവിതം സാധ്യമായിത്തീരുകയുള്ളൂവെന്നും ശ്രീനിവാസന്‍ ഓര്‍മ്മപ്പെടുത്തി. ഗ്രാമീണ മേഖലയിലുള്ള അധ്യാപക ദമ്പതികള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചെമ്പേരിയിലും പരിസര പ്രദേശങ്ങളായ മണ്ണംകുണ്ട്, പുറഞ്ഞാണ്‍, പുലിക്കുരുമ്പ, വേങ്കുന്ന്, കൂവേരി എന്നിവിടങ്ങളിലായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ ലനയാണ് നായിക. തളിപ്പറമ്പ് സ്വദേശികളായ ശ്രീകൃഷ്ണന്‍, സുധീര്‍ തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.