Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിഷേധം: സ്മാര്‍ട്ട് സ്‌കൂള്‍ ഉദ്ഘാടനം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 01:15 pm IST
in Kollam

അഞ്ചാലുംമൂട്: ബിജെപി പ്രതിഷേധം ശക്തമായതോടെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് നടത്താനിരുന്ന സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്ഘാടനം മാറ്റിയത്. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത്. വിദ്യാഭ്യാസമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയിരുന്നു. സ്‌കൂളിന്റെ മുന്‍വശത്തെ പഴയ കെട്ടിടം പൊളിച്ച സ്ഥലത്തെ മണ്ണ് പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്ത് ലോറിയില്‍ കൊണ്ടുപോയ മണ്ണ് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ വച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇത് തിരികെ സ്‌കൂള്‍കോമ്പൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അന്ന് രണ്ട് ലോറിയും ഒരു ജെസിബിയും ഉള്‍പ്പടെ ബിജെപിക്കാര്‍ തടയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മണ്ണെടുക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഈട്ടിത്തടിയും മുറിച്ച് മാറ്റിയെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

അഴിമതി നടത്തിയ പിടിഎ പ്രസിഡന്റ് രാജിവയ്‌ക്കണമെന്നും പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം നേതാവ് കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ നടപടി എടുക്കാന്‍ സ്‌കൂള്‍ അധികൃതരോ പോലീസോ തയാറായില്ല. പിടിഎ പ്രസിഡന്റിന് പൂര്‍ണപിന്തുണ നല്‍കി സിപിഎം നേതൃത്വവും രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി. വിദ്യാഭ്യാസമന്ത്രി അഴിമതി നടത്തിയ പിടിഎ പ്രസിഡന്റുമായി വേദി പങ്കിടരുതെന്ന് കാട്ടി ബിജെപി മന്ത്രിക്ക് കത്തയച്ചു. വിദ്യാഭ്യാസ വകുപ്പിനും കളക്ടര്‍ക്കും വനംവകുപ്പിനും പരാതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രി തടയുമെന്നും ബിജെപി നേതാക്കള്‍ പരസ്യപ്രസ്താവനയും ഇറക്കി. എബിവിപി ആകട്ടെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചും ബിജെപി സംഘടിപ്പിച്ചു. അഞ്ചാലുംമൂട് സ്‌കൂളില്‍ പിടിഎയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പുപനയം ആവശ്യപ്പെട്ടു. വിജിലന്‍സില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി അഡ്വ. സി.കെ.മിത്രന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ നാല് ദിവസമായി സ്‌കൂളിന്റെ മുന്നില്‍ പ്രതിഷേധസമരങ്ങള്‍ നടത്തി വന്നിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.