Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പി.പരമേശ്വരന്‍ നവതി ആഘോഷസമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 11:40 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വന്‍ നവതി ആഘോഷങ്ങള്‍ക്ക് ജില്ലാ സമിതി രൂപീകരിച്ചു. വിചാര കേന്ദ്രം ജില്ലാ സമിതി അദ്ധ്യക്ഷന്‍ കെ.വി. രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സജ്ഞയന്‍ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ സാംസ്‌ക്കാരിക തലത്തിന് പുതിയ മാനം കൊണ്ടുവന്നത് പി.പരേമേശ്വരനായിരുന്നു എന്ന് ആര്‍ സജ്ഞയന്‍ പറഞ്ഞു. സാംസ്‌ക്കാരിക ലോകം ഒരു പ്രത്യേക തലത്തിലായിരുന്നു. ചിലര്‍ക്കു വേണ്ടി യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ കണ്ണടയ്‌ക്കുമ്പോള്‍ ചില അസത്യങ്ങളെ സത്യങ്ങളെന്ന് പ്രചരിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഇതിന് മാറ്റം ഉണ്ടാക്കാ പി.പരമേശ്വരനു കഴിഞ്ഞുവെന്ന് ആര്‍.സഞ്ജയന്‍ പറഞ്ഞു.

നവതി ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മതേരതരക്കാര്‍ മറച്ച് വച്ച യാഥാര്‍ത്ഥ്യങ്ങളെ പുറത്ത് കൊണ്ടവരാന്‍ പി.പരമേശ്വരന് ആയെന്ന് രാജഗോപാല്‍ പറഞ്ഞു. സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നവര്‍ പരമേശ്വരനെ മാതൃകയാക്കണം. എല്ലാ സ്ഥാന മാനങ്ങളില്‍ നിന്നും അദ്ദേഹം വിട്ട് നിന്നു. യഥാര്‍ത്ഥ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനാണ് അദ്ദേഹം മുന്‍ തൂക്കം നല്‍കിയത്. ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്ന ശ്രീനാരായണ ഗുരുദേവനെ ദേശീയതയുടെ പ്രതീകമാക്കിയത് പി.പരമേശ്വരന്‍ ഗുരുദേവനെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണെന്നും രാജഗോപാല്‍ പറഞ്ഞു.

നവതിആഘോഷങ്ങളോട് അനുബന്ധിച്ച് വൈചാരിക സദസ്സുകള്‍, സെമിനാറുകള്‍, അക്കാദമിക് സമ്മേളനങ്ങള്‍, ഗീഥാ സമ്മേളനങ്ങള്‍, വനിതാ സമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ആഘോഷ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പറഞ്ഞു. വിചാരകേന്ദ്രം റിസര്‍ച്ച് ഡയറക്ടര്‍ ഡോ.മധൂസൂദനന്‍പിള്ള, അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.