Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്‌സിസ്റ്റ് നരനായാട്ടിന് താക്കീതായി ബഹുജന ധര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:50 pm IST
in Kerala

തിരുവനന്തപുരം: തങ്ങളുടെ പിതാക്കളെ കൊന്നത് എന്തിനു വേണ്ടിയായിരുന്നു എന്ന കുഞ്ഞുങ്ങളുടെ ദീനരോദനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്ന ഭരണകൂട ഭീകരതയ്‌ക്ക് താക്കീതായി മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ കൂട്ടധര്‍ണ്ണ. സിപിഎമ്മിന്റെ നരനായാട്ടിനെതിരെ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ബഹുജന ധര്‍ണ്ണയില്‍ ആയിരങ്ങള്‍ അണിനിരന്നു.

കവികള്‍, സാംസ്‌കാരിക നായകര്‍, സാമൂഹിക – രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ധര്‍ണ്ണയില്‍ പങ്കാളികളായപ്പോള്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി. മഹാത്മാവിന് പ്രണാമം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂറ്റന്‍ ചിത്രത്തിനു മുന്നിലായിരുന്നു പ്രതിഷേധം അലയടിച്ചത്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനം തെരുവിലിറങ്ങുമെന്ന സൂചന നല്‍കുന്നതായിരുന്നു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറിയ ധര്‍ണ്ണ.

കൊലപാതകങ്ങള്‍ക്ക് മുഖ്യമന്ത്രി ആഹ്വാനം നല്‍കുമ്പോള്‍ വിധവകളാകുന്ന അമ്മമാരെയും പിതാവിനെ നഷ്ടപ്പെടുന്ന മക്കളേയും കുറിച്ച് ഓര്‍ക്കണമെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത പ്രമുഖര്‍ ആവശ്യപ്പെട്ടു. ഏഴു മാസം കൊണ്ട് ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയിട്ടും കൊലക്കലി പൂണ്ടു നില്‍ക്കുന്ന സിപിഎം അണികളെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് സാധിക്കാത്തതിനെതിരെ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.  അച്ഛനെ നഷ്ടപ്പെട്ട വിസ്മയയുടെ ദുഖം വിളിച്ചറിയിക്കുന്നത് കൂടിയായി പ്രതിഷേധ ധര്‍ണ്ണ. വിസ്മയയുടെ ദീനരോധനം വിളിച്ചറിയിക്കുന്ന  ‘കൊന്നുവോ നിങ്ങളെന്റെ അച്ഛനെ’ എന്ന കവിത ധര്‍ണ്ണയില്‍ ചൊല്ലി.

സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ അണിനിരന്നത് ആയിരങ്ങളായിരുന്നു. സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ ധര്‍ണ്ണയ്‌ക്ക് എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സിപിഎം എന്നാല്‍ അക്രമം എന്ന് കുഞ്ഞുങ്ങള്‍ പോലും പറഞ്ഞു തുടങ്ങിയെന്ന് കുമ്മനം പറഞ്ഞു.  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണ നടന്നു. ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കു പുറമേ വിവിധ രാഷ്‌ട്രീയ -സാമൂഹിക നേതാക്കളും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.