Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്രം പകര്‍ത്താന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 03:32 am IST
in Kerala

തിരുവനന്തപുരം: അതീവസുരക്ഷ നല്‍കിവരുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഫോട്ടോഗ്രഫി അടക്കമുള്ളവ നിരോധിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ഉള്‍ഭാഗവും സ്‌കെച്ചും പകര്‍ത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് അനുമതി നല്‍കിയതാണ് പുതിയ സംഭവം. എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുമായി ലക്ഷ്മീരാജീവ് എന്ന എഴുത്തുകാരിയാണ് സുരക്ഷാവീഴ്ച സൃഷ്ടിച്ചത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും പഠിച്ച് പുസ്തകമെഴുതാന്‍ തയ്യാറെടുക്കുന്ന ലക്ഷ്മീ രാജീവ് എന്ന എഴുത്തുകാരിക്കാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച് അനുമതി നല്‍കിയത്. അമൂല്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാല്‍ അതീവ സുരക്ഷാപ്രാധാന്യമുള്ള ഗണത്തിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ക്ഷേത്രമതില്‍ക്കെട്ടിന്റെ ഉള്ളിലോ സമീപത്തോ പോലും ഫോട്ടോഗ്രഫി അടക്കമുള്ളവ സുപ്രീംകോടതി നിയോഗിച്ചിരിക്കുന്ന ഭരണസമിതിയുടെ അനുമതിയോടെ പോലീസ് നിരോധിച്ചത്.

പഠനാവശ്യത്തിനെന്ന പേരില്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ബുക്കും പെന്‍സിലുമായി പ്രവേശിക്കാന്‍ ശ്രമിച്ച ലക്ഷ്മീ രാജീവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അനുമതി നേടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ ലക്ഷ്മീരാജീവിന് പിന്മാറേണ്ടിവന്നു.

2017 മാര്‍ച്ച് 31 വരെ യഥേഷ്ടം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനും നിരീക്ഷിക്കാനുമായി ലക്ഷ്മീ രാജീവിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കടന്ന് ഫോട്ടോയെടുക്കാനോ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിക്കാനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല.

കെ.എന്‍. സതീഷ് ക്ഷേത്രത്തിന്റെ സ്‌കെച്ച് ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. ക്ഷേത്രത്തിന്റെ ഫോട്ടോ പകര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ചിത്രകാരന്മാരെ ഉള്ളില്‍ കൊണ്ടുപോയി കാണിച്ചുകൊടുത്ത് പിന്നീട് ഓര്‍മയില്‍ നിന്ന് ചിത്രമാക്കാനാണ് ലക്ഷ്മീരാജീവ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇവര്‍ മുമ്പ് ആറ്റുകാല്‍ ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകമെഴുതി പുലിവാലു പിടിച്ച വ്യക്തിയാണ്. ആറ്റുകാല്‍ ദേവീ ചരിതത്തിന് ചിലപ്പതികാരമോ കണ്ണകിയുടെ ചരിത്രമോ ആയി യാതൊരുബന്ധവുമില്ലെന്ന പുസ്തകത്തിലെ പരാമര്‍ശം വന്‍ വിവാദവുമായി.

ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയ്‌ക്കകം പ്രദേശത്തെ പൈതൃകഗണത്തിലും സംരക്ഷിത സ്മാരക പട്ടികയിലും പെടുത്തി തിരുവനന്തപുരം നഗരസഭ ഇവിടെ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാറില്ല. ഈ സാഹചര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ക്ഷേത്രത്തിന്റെ ഉള്ളിലെ ചിത്രങ്ങളെടുക്കാനും ക്ഷേത്രത്തിന്റെ സ്‌കെച്ച് പകര്‍ത്താനും സതീഷ് അനുമതി നല്‍കിയത്. നേരത്തെ ഉത്തര ഭാരതത്തിലെ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്‌കെച്ച് കൈമാറിയെന്നും ക്ഷേത്രജീവനക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.