Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍ക്ക് മധുരപ്പതിനെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 02:11 am IST
inSports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ക്ലാസിക് അങ്കത്തിനൊടുവില്‍ ചിരിച്ചത് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍. കാണികളെ ആവേശത്തിരയിലാറാടിച്ച പോരാട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ അഞ്ചു സെറ്റിനൊടുവില്‍ കീഴടക്കി ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കി (6-4, 3-6, 6-1, 3-6, 6-3). ഫെഡററുടെ കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. മെല്‍ബണില്‍ അഞ്ചാം കിരീടം.

ഒരു കാലത്ത് കോര്‍ട്ടുകള്‍ ഇളക്കി മറിച്ച ശൈലിക്ക് മുപ്പതുകളിലും മാറ്റമില്ലെന്ന് ഫെഡെക്‌സും റാഫയും തെളിയിച്ചു. അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരത്തില്‍ മുപ്പത്തിയഞ്ചു വയസുകാരന്‍ ഫെഡററുടെ പരിചയസമ്പത്ത് മുപ്പതിലുള്ള നദാലിനു മേല്‍ മുന്‍തൂക്കം സമ്മാനിച്ചു. ആദ്യ നാലു സെറ്റ് ഇടവിട്ട് നേടി ഇരുവരും. അഞ്ചാം സെറ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട ശേഷമാണ് ഫെഡറര്‍ കിരീടവുമായി മടങ്ങിയത്. അവസാന സെറ്റില്‍ 2-0, 2-1, 3-1 എന്ന നിലയില്‍ നദാല്‍ ലീഡ് ചെയ്തു. തിരിച്ചടിച്ച ഫെഡറര്‍ നദാലിനെ മൂന്നില്‍ നിര്‍ത്തി തുടരെ അഞ്ച് പോയിന്റ് നേടി.

അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ഫെഡററും നദാലും മുഖാമുഖമെത്തുന്നത്. 2012ല്‍ വിംബ്ള്‍ഡണ്‍ നേടിയ ശേഷം ആദ്യമായി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കുന്നത്. ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ ഇവരുടെ പോരാട്ടത്തില്‍ മൂന്നാം തവണ സ്വിസ് മാസ്റ്ററുടെ ജയം. 2006, 2007 വിംബ്ള്‍ഡണില്‍ മുന്‍പത്തെ ജയം. അതേസമയം, നാല് ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബ്ള്‍ഡണ്‍ (2008), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009) വേദികളില്‍ നദാല്‍ വിജയക്കൊടി നാട്ടി.

മെല്‍ബണിലെ നേട്ടത്തോടെ പുരുഷ ടെന്നീസിലെ ഇതിഹാസമായി ഫെഡറര്‍. കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ പുരുഷ താരമാണ് ഇദ്ദേഹം. രണ്ടു വ്യത്യസ്ത ഗ്രാന്‍ഡ്സ്ലാമുകളില്‍ തുടരെ അഞ്ച് കിരീടം നേടി. വിംബ്ള്‍ഡണിലും യുഎസ് ഓപ്പണിലുമായിരുന്നു നേട്ടം. കരിയറിലെ 89ാം കിരീടമാണ് റോഡ് ലേവര്‍ അരീനയില്‍ 17ാം സീഡായ ഫെഡറര്‍ കുറിച്ചത്. ഒമ്പതാം സീഡായിരുന്നു നദാല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.