Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വഴുതൂരില്‍ ഭരണത്തണലില്‍ സിപിഎം ഗുണ്ടകള്‍ വിലസുന്നു; പോലീസ് നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 11:32 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: വഴുതൂരിനെ വഴിയാധാരമാക്കുന്ന സിപിഎം ഗുണ്ടകള്‍ നേതാക്കളുടെ സംരക്ഷണത്തില്‍ വിലസുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ വഴുതൂര്‍ ഇന്ന് കഞ്ചാവ് – മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ്. വഴുതൂരിലെ എതെങ്കിലും ഒരു സിപിഎം ഗുണ്ടയെ കഞ്ചാവ് കേസ്സിലോ അടിപിടി കേസ്സിലോ അറസ്റ്റ് ചെയ്യുവാനോ അവര്‍ക്കെതിരേ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ പോലീസും തയ്യാറാവില്ല. എതെങ്കിലും പോലീസുകാരന്‍ വഴുതൂരില്‍ നിന്നു കഞ്ചാവുകേസിലൊ മറ്റ് കേസ്സുകളിലോ പ്രതികളെ പിടികൂടിയാല്‍ നിമിഷനേരംകൊണ്ട് സിപിഎം ജില്ലാസെക്രട്ടറി മുതല്‍ സംസ്ഥാന നേതാക്കളുടെ വരെ ഭീഷണികളും സ്‌റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോക്കുമാണ് സംഭവിക്കുന്നത്.

വഴുതൂരില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രമാക്കിയാണ് കഞ്ചാവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത്. എതിരാളികളായ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുകയാണ് വഴുതൂരിലെ സിപിഎം ഗുണ്ടകള്‍ ചെയ്തു വരുന്നത്. ഇവര്‍ക്കെതിരെ നാട്ടുകാരും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും നിരന്തരം പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍കരയിലുള്ള അക്രമണങ്ങള്‍ക്ക് സിപിഎം ഉപയോഗിക്കുന്നതും വഴുതൂരിലെ ഗുണ്ടകളായ പ്രവര്‍ത്തകരാണ്. പ്രതികളെ പരസ്പരം മാറ്റിയാകും കോടതിയില്‍ ഹാജരാക്കുന്നത്്്്.

വെള്ളിയാഴ്ച വഴുതൂരില്‍ അരങ്ങേറിയതും ഇത്തരം സംഭവമായിരുന്നു. വഴുതൂരിലെ ഒഴിഞ്ഞ വീടിനുള്ളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെകുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് വഴുതൂര്‍ ജംഗ്ഷനു സമീപം വച്ച് സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ അവശനായ വിഷ്ണുവിനെ സുഹൃത്തുകളായ മണികണ്ഠനും രാജേഷും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോഴാണ് വഴുതൂരിലെ കഞ്ചാവ് കേന്ദ്രത്തിലുണ്ടായിരുന്ന സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ഡ്യൂട്ടി ഡോക്ടറുടെ മുന്നിലിട്ട് അക്രമിച്ചത്. ഈ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് ബിജെപി പ്രതിഷേധം ശക്തമാക്കുകയും ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കു നടത്തുകയും ചെയ്തപ്പോള്‍ പ്രധാന പ്രതികളെ നേതാക്കളുടെ വീടുകളില്‍ ഒളിപ്പിച്ച ശേഷം അടിപിടി കേസ്സുകളിലെ സ്ഥിരം പ്രതികളെ പോലീസിനു നല്‍കുകയായിരുന്നു. അതേസമയം സിപിഎം ഗുണ്ടകളുടെ അക്രമണത്തില്‍ തലതകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കള്ളക്കേസ്സ് എടുത്തിരിക്കുകയാണ്. നേതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന പ്രതികള്‍ രാത്രിയില്‍ പുറത്തിറങ്ങി വിലസുകയും ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.