Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് ആദിവാസി മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:31 pm IST
inThiruvananthapuram

തിരുവനന്തപുരം: ഗോത്രാചാരങ്ങളും വിശ്വാസങ്ങളും തകര്‍ത്ത് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായി ഈ പുണ്യപ്രദേശത്ത് ആദിവാസി സ്ത്രീകള്‍പോലും ദര്‍ശനം നടത്താറില്ല. അതാണ് കീഴ് വഴക്കം. നൂറ്റാണ്ടുകളായി ഗോത്രജനത അനുഷ്ഠിച്ചും പരിപാലിച്ചും പോരുന്ന വിശ്വാസ, ആചാര, ആരാധനയെയാണ് വനം മന്ത്രിയും വന സെക്രട്ടറിയും ചേര്‍ന്ന് സ്ത്രീകളെ അഗസ്ത്യാര്‍ കൂടത്തില്‍ കയറ്റിവിട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. അഗസ്ത്യാര്‍ കൂടത്തില്‍ പ്രവേശിക്കണമെന്നുപറഞ്ഞ് രംഗത്തു വന്നിട്ടുള്ള സ്ത്രീ സംഘടനയുടെ പ്രതിനിധികള്‍ എന്നുപറയുന്നവര്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ മുസ്ലീം മതവിശ്വാസികളും വിഗ്രഹാരാധനയിലും ഈശ്വരനിലും വിശ്വസിക്കാത്തവരും നിരീശ്വരവാദികളുമാണ്. ഈ സ്ത്രീകളെ മുന്നില്‍ നിര്‍ത്തികൊണ്ട് അഗസ്ത്യാര്‍ കൂടത്തിലേക്ക് മറ്റുള്ളവര്‍ക്ക് കടന്നുകയറാനും കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്താനുമാണ് വനം സെക്രട്ടറിയും ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു വര്‍ഷത്തില്‍ പതിനായിരത്തിനുമുകളില്‍ ആളുകളെ പാസുകൊടുത്തും അല്ലാതെയും കയറ്റിവിട്ട് ജൈവസമ്പത്തിന്റെ ഉറവിടമായ അഗസ്ത്യാര്‍കൂടത്തിലെ പരിസ്ഥിതി തകര്‍ക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്.

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ കയറ്റിവിടണമെന്ന് നിര്‍ബന്ധം പിടിക്കുന്ന നീക്കത്തിനു പിന്നില്‍ ചില മതസംഘടനകളുടെയും ഭൂ മാഫിയകളുടെയും മറ്റ് മാഫിയകളുടെയും ഒത്താശയും സാമ്പത്തിക ഇടപെടലുകളും ഉണ്ടെന്ന് സംശയിക്കുന്നു. ഈ കാര്യങ്ങള്‍കൂടി സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും മോഹനന്‍ ത്രിവേണി പറഞ്ഞു. പത്രസമ്മേളനത്തില്‍ ജി. ഗോപിനാഥന്‍, ജെ. ജയരാജ്, എം.ആര്‍. സുരേഷ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.