Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിഎസ്ഇഎസ് പൂട്ടിയിട്ടതിനെതിരെ സമരം 50 -ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:22 pm IST
in Ernakulam

കളമശേരി: പാതാളത്തെ ബോംബെ സബര്‍ബന്‍ ഇലക്ട്രിക്ക് സപ്ലൈ (ബിഎസ്ഇഎസ്) വൈദ്യുതി നിലയം അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 50 ദിവസം. നിലയം പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമായി നടന്ന ചര്‍ച്ചയും ഫലിച്ചില്ല. ട്രേഡ് യൂണിയനുകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഫെബ്രുവരി 4 ന് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിച്ചേക്കും. നിലവിലുള്ള പാട്ടവ്യവസ്ഥ കഴിഞ്ഞതോടെയാണ് വൈദ്യുതി നിലയം പ്രവര്‍ത്തനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുമോ അതോ കരാര്‍ നീട്ടി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ധനമായി ഉപയോഗിച്ചിരുന്ന ബാക്കിയുള്ള നാഫ്ത്ത സുരക്ഷ കാരണങ്ങളെ മുന്‍നിര്‍ത്തി മാറ്റാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിട്ടുണ്ട്. ആ നടപടികളും വൈകുകയാണ്. നാഫ്ത്ത അധികനാള്‍ സൂക്ഷിച്ച് വയ്‌ക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. വൈദ്യുതി ബോര്‍ഡുമായി ബിഎസ്ഇഎസ് ഉണ്ടാക്കിയിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ കാലാവധി 2015 ഒക്ടോബറില്‍ അവസാനിച്ചു. ഇത് പുതുക്കാനുള്ള നടപടികള്‍ ബിഎസ്ഇഎസ് മാനേജ്‌മെന്റ് കൈക്കൊണ്ടെങ്കിലും യു ഡി എഫ്, എല്‍ ഡി എഫ് സര്‍ക്കാരുകള്‍ താത്പര്യമെടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ 12 ന് വൈദ്യതി നിലയം ലേ ഓഫ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് 44 ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. സമരം തീര്‍ക്കാന്‍ പുതിയ വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടന്നെങ്കിലും പ്രയോജനം ഉണ്ടായില്ല. മുഖ്യമന്ത്രിയുമായും ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.

മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കാനിരിക്കുകയാണ്.വ്യവസായ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രസരണ നഷ്ടമില്ലാതെ വൈദ്യുതി നല്‍കാനും പാതാളം വൈദ്യുതി നിലയത്തിനാകും. കായംകുളം താപനിലയം പോലെ ഇതും അടച്ചിടാനാണ് വൈദുതി വകുപ്പ് ശ്രമിക്കുന്നതെന്ന് സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.