Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷ്മി നായര്‍ക്ക് എതിരെ പരാതി: കോടതി നേരിട്ട് അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 10:40 pm IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍, ഡയറക്ടര്‍ എന്‍.നാരായണന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിയിന്മേല്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് തെളിവെടുത്ത് അന്വേഷിക്കും.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ക്രിമിനല്‍ അഭിഭാഷകനുമായ സാന്‍ടി ജോര്‍ജിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. 1968 ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ നിയമ വിദ്യാഭ്യാസ പഠന ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന പാട്ട വ്യവസ്ഥയില്‍ ഗവര്‍ണര്‍ ചീഫ് പേട്രനും മുഖ്യമന്ത്രി പേട്രനും വിദ്യാഭ്യാസമന്ത്രി, 3 ഹൈക്കോടതി ജഡ്ജിമാര്‍, നിയമജ്ഞര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കണം എന്ന വ്യവസ്ഥയിലാണ് 12 ഏക്കര്‍ സ്ഥലം നല്‍കിയത്. ഇത് അട്ടിമറിച്ച് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായും നാരായണന്‍ നായര്‍ ട്രസ്റ്റിയായും ലോ അക്കാദമി ട്രസ്റ്റ് രൂപീകരിച്ച് ലോ കോളേജ് തുടങ്ങി.

ഭൂമിയില്‍ ഇപ്പോള്‍ വാണിജ്യ ആവശ്യത്തിലേക്കായി ഹോട്ടല്‍ തുറക്കുകയും കോളേജിലെ ദളിത് വിദ്യാര്‍ത്ഥികളെ പഠനസമയത്ത് ഹോട്ടല്‍ ജോലിക്ക് നിയമിക്കുകയും ചെയ്തു. 1975 ല്‍ സെക്രട്ടേറിയറ്റിന് സമീപം ലോ അക്കാദമി സൊസൈറ്റിക്കുവേണ്ടി നിയമപഠനത്തിന് മാത്രമായി വാങ്ങിയ 34.5 സെന്റ് ഭൂമിയില്‍ 8 നില ഫ്‌ളാറ്റ് പണിത് കച്ചവടം തുടങ്ങി. കേരള സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലാതെ വ്യാജ സ്ഥാപനമായി ലോ അക്കാദമി പ്രവര്‍ത്തിക്കുന്നു. ഇവിടെ പഠിക്കുന്ന 1000 ത്തോളം വിദ്യാര്‍ത്ഥികളെ ചതിക്കുന്നു. എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് അന്യായത്തില്‍ പറയുന്നു.

കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സാക്ഷികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം), 408 (ഭൂമി തിരിമറി ചെയ്ത് വിശ്വാസലംഘനം നടത്തുക), 417 (ചതി), 418 (കരുതിക്കൂട്ടി ചതിച്ച് നഷ്ടം വരുത്തുക), 419 (ആള്‍മാറാട്ടം വഴി ചതി), 420 (ചതിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും അന്യായ ഫീസ് വാങ്ങുക) 34 (പൊതു ഉദ്ദേശം) എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കണം എന്നാണ് ആവശ്യം. ഫെബ്രുവരി 13 ന് കേസ് വീണ്ടും പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.